കൂറ്റൻ തിരമാലകളും വീശയടിക്കുന്ന കൊടുങ്കാറ്റും; അപകടകരമായ 'കേപ് ഹോൺ' പാസേജ് കടന്ന് നാവികസേനയുടെ ചുണക്കുട്ടികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂറ്റൻ തിരമാലകളും വീശയടിക്കുന്ന കൊടുങ്കാറ്റും; അപകടകരമായ ‘കേപ് ഹോൺ’ പാസേജ് കടന്ന് നാവികസേനയുടെ ചുണക്കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 11:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള വെല്ലുവിളി നിറഞ്ഞ കേപ് ഹോൺ ഇടനാഴി മുറിച്ച് കടന്ന് നാവികസേനയുടെ വനിതാ ഉദ്യോഗസ്ഥർ. നാവിക സാഗർ പരിക്രമ II യുടെ മൂന്നാം ഘട്ടത്തിലാണ് ഐഎൻഎസ്‌വി തരിണിയിൽ വനിതാ ഉദ്യോഗസ്ഥരുട യാത്ര. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെയും ലെഫ്റ്റനന്റ് കമാൻഡർ രൂപ എയും ചേർന്നാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

കേപ് ഹോണിൽ വിജയകരമായി കപ്പൽ യാത്ര നടത്തിയ നാവികരുടെ ഉന്നത സംഘത്തിന് പരമ്പരാഗതമായി നൽകുന്ന “കേപ് ഹോണേഴ്‌സ്” എന്ന പദവിയാണ് ഇപ്പോൾ വനിതാ ഉദ്യോഗസ്ഥർ നേടിയെടുത്തിരിക്കുന്നത്. തെക്കേ അമേരിക്കയുടെ തെക്ക് ഒരു തുറന്ന കടൽ പാത ഉണ്ടെന്ന് സ്ഥിരീകരിച്ച ഇംഗ്ലീഷ് പര്യവേക്ഷകനായ സർ ഫ്രാൻസിസ് ഡ്രേക്കിന്റെ പേരിലുള്ള ഡ്രേക്ക് പാസേജിലൂടെയാണ് ഈ രണ്ട് നാവികരും കടന്നുപോകുന്നത്. അതിശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, പ്രവചനാതീതമായ കാലാവസ്ഥ എന്നിവയ്‌ക്ക് പേരുകേട്ട ഒരു ദുർഘട ജലപാതയാണിത്.

അന്റാർട്ടിക്കയിൽ നിന്ന് 800 കിലോമീറ്റർ (432 നോട്ടിക്കൽ മൈൽ) അകലെയാണ് കേപ് ഹോൺ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലൂടെയുള്ള യാത്രയ്‌ക്ക് അസാധാരണമായ നാവിഗേഷൻ വൈദഗ്‌ദ്ധ്യം മാത്രമല്ല, തെക്കൻ സമുദ്രത്തിന്റെ സ്വഭാവ സവിശേഷതകളെയും കഠിനമായ സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കഴിവും ആവശ്യമാണ്.

ശാസ്ത്ര പര്യവേക്ഷണത്തിനും സഹകരണത്തിനും പിന്തുണ നൽകുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് നാവിക സാഗർ പരിക്രമ II. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ഫ്ലാഗ് ഓഫ് ചെയ്ത ദൗത്യം കഴിഞ്ഞ വർഷം ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിംഗ് നോഡിൽ നിന്നാണ് ആരംഭിച്ചത്.നിന്നുമാണ് ദൗത്യം ആരംഭിച്ചത്. ലോകം ചുറ്റി സഞ്ചരിക്കാനുള്ള നാവിക സേനയുടെ ആദ്യ ദൗത്യമാണിത്.

240 ദിവസം കൊണ്ട് മൂന്ന് സമുദ്രങ്ങളിലൂടെയും മൂന്ന് വെല്ലുവിളി നിറഞ്ഞ മുനമ്പുകളിലൂടെയും നാല് ഭൂഖണ്ഡങ്ങളും കടന്ന് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിച്ച് യാത്ര അവസാനിക്കും.

In persistent rains, Sea State 5, winds of 40kns (~75 kmph) and waves more than 5 metres, Lt Cdr Dilna K & Lt Cdr Roopa A, recorded their names in the annals of history by successfully crossing the #CapeHorn located at the southern tip of #SouthAmerica, while sailing on the third… pic.twitter.com/N1isyvHGMA

— SpokespersonNavy (@indiannavy) February 15, 2025

Tags: Lieutenant Commander Roopa Aindian navySOUTH AMERICAINSV TariniNavika Sagar Parikrama IICape HornDrake PassageLieutenant Commander Dilna K
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies