220 കൊടുംക്രിമിനലുകൾ പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് യുപി സർക്കാർ 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

220 കൊടുംക്രിമിനലുകൾ പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് യുപി സർക്കാർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 05:33 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 220 കുറ്റവാളികൾ കൊല്ലപ്പെട്ടതായി യുപി സർക്കാർ. 2017 മുതലുള്ള കണക്കാണിത്. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി സുരേഷ് കുമാർ ഖന്നയാണ് ഇക്കാര്യമറിയിച്ചത്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലായി നടന്ന പൊലീസ് ഏറ്റുമുട്ടലിൽ 220 കുറ്റവാളികൾ കൊല്ലപ്പെടുകയും 8,022 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് യോ​ഗി സർക്കാരെന്ന് മന്ത്രി എടുത്തുപറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ സഹിഷ്ണുതയില്ലാ-നയമാണ് സ്വീകരിച്ചത്. കുറ്റവാളികൾ, ​ഗുണ്ടാസംഘങ്ങൾ, മാഫിയാ സംഘങ്ങൾ എന്നിവർക്കെതിരെ ശക്തമായ പ്രചാരണമാണ് യുപി സർക്കാർ നടത്തിയിട്ടുള്ളത്. 2017 മാർച്ച് 20നും 2025 ജനുവരി 23-നുമിടെ നിരവധി നൊട്ടോറിയസ് ക്രിമിനലുകളെ നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

68 മാഫിയാ ക്രിമിനലുകൾക്കെതിരെ കേസെടുത്തു, ഇതിൽ 73 കേസുകളിലും ശിക്ഷ ഉറപ്പാക്കി. ഇവയിൽ 31 പേർ ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് പേർക്ക് വധശിക്ഷയും ഉറപ്പാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ 27,425 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരം 11,254 കേസുകളും രജിസ്റ്റർ ചെയ്തു. 3,775 സ്ത്രീധനപീഡന മരണങ്ങളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കി ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കിയെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

Tags: UPUttar Pradesh
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies