പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ച; കൂട്ടമായി തീരമണഞ്ഞ് 3 ലക്ഷത്തോളം കടലാമകൾ: ഒലിവ് റിഡ്ലികളുടെ അപൂർവ 'അരിബാഡ'; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ച; കൂട്ടമായി തീരമണഞ്ഞ് 3 ലക്ഷത്തോളം കടലാമകൾ: ഒലിവ് റിഡ്ലികളുടെ അപൂർവ ‘അരിബാഡ’; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

ഒലിവ് റിഡ്ലി കടലാമകളുടെ അപൂർവ ‘അരിബാഡ’ പ്രതിഭാസത്തിന് സാക്ഷിയായി ഒഡീഷ കടൽത്തീരം. പ്രജനനകാലത്ത് കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കാനായി മൂന്ന് ലക്ഷത്തിലധികം കടലാമകളാണ് തീരമണഞ്ഞത്. ഈ വർഷം പകൽ സമയത്ത് ആമകൾ തീരത്തെത്തിയതിനാൽ കണ്ടുനിന്നവർക്ക് ഇതൊരു അത്ഭുതക്കാഴ്ചയായി മാറി. തമിഴ്നാട് സർക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ പ്രിയ സാഹു, കടലാമകൾ കടൽത്തീരത്തേക്ക് എത്തുന്നതിന്റെ അതിശയകരമായ വീഡിയോ എക്‌സിൽ പങ്കുവച്ചു.

“ഒഡീഷയിൽ പ്രകൃതിയുടെ ഒരു കാഴ്ച അത്ഭുതപ്പെടുത്തുകയാണ്. അരിബാഡ എന്നറിയപ്പെടുന്ന വാർഷിക കൂട്ട കൂടുകെട്ടലിനായി ഏകദേശം 3 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകൾ എത്തിയിട്ടുണ്ട്. അപൂർവമായ ഒരു സംഭവത്തിൽ, ഈ വർഷത്തെ കൂടുകെട്ടൽ പകൽ സമയത്താണ്. സമുദ്ര ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ ഈ ആമകൾ നിർണായക പങ്ക് വഹിക്കുന്നു, അവയുടെ തിരിച്ചുവരവ് ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുടെ സൂചനയാണ്” സുപ്രിയ കുറിച്ചു.

A spectacle of nature is unfolding in Odisha. Around 3 lakh Olive Ridley turtles have arrived for their annual mass nesting, known as arribada. In a rare event, this year’s nesting is diurnal. These turtles play a crucial role in maintaining the marine ecosystem, and their return… pic.twitter.com/vcOrsOfTmW

— Supriya Sahu IAS (@supriyasahuias) February 19, 2025

ഇവർ പങ്കുവച്ച മറ്റൊരു വീഡിയോയിൽ ഒഡീഷയിലെ റുഷികുല്യ നദിയിൽ നിന്ന് ഏകദേശം 3,000 ഒലിവ് റിഡ്‌ലി കടലാമകൾ തീരമണയുന്നത് കാണാം. പോസ്റ്റ് ചെയ്ത് നിമിഷനേരത്തിനുള്ളിൽ വീഡിയോകൾ വൈറലായി മാറി. പകൽ സമയത്ത് അരിബാഡ അപൂർവ്വമാണെന്നും ഇത് തികച്ചും അതിശയകരമായ കാഴ്ചയാണെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

Meanwhile in Rushikulya Odisha about 3000 turtles nesting
Spectacular !

Video Bivash Pandav @wii_india pic.twitter.com/1R1rGRqTVf

— Supriya Sahu IAS (@supriyasahuias) February 20, 2025

Tags: annual mass nestingODISHABeachOlive Ridley TurtlesSupriya Sahuarribada
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies