രജിസ്ട്രാറുടെ പുനർനിയമനം ചട്ടപ്രകാരമോ? ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾ കേരള സർവകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രജിസ്ട്രാറുടെ പുനർനിയമനം ചട്ടപ്രകാരമോ? ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾ കേരള സർവകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 04:02 pm IST
Facebook
Twitter
WhatsAppTelegram

കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിന് പുനർനിയമനം നൽകുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചാകണമെന്ന് സിൻഡി​ക്കേറ്റ് അം​ഗങ്ങൾ. രജിസ്ട്രാർ പദവിയിൽ എക്സ്റ്റൻഷൻ നൽകുന്നത് സംബന്ധിച്ച് ചട്ടങ്ങളിൽ പറയുന്നില്ലെന്നും പുനർനിയമനം നൽകുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ചാകണമെന്നും സിൻഡിക്കേറ്റ് അംഗങ്ങളായ പിഎസ് ഗോപകുമാർ, ഡോ. വിനോദ് കുമാർ ടി.ജി നായർ എന്നിവർ ആവശ്യപ്പെട്ടു.

ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങളും പുനർനിയമനങ്ങളും സർവകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. രജിസ്ട്രാർ നിയമനം സംബന്ധിച്ച് നിലവിൽ എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ കൃത്യമായി പരിഗണിച്ച ശേഷമാവണം അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതോടൊപ്പം ചട്ടങ്ങൾ പാലിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണെന്ന് ഇരുവരും വ്യക്തമാക്കി.

കേരള സർവകലാശാല രജിസ്ട്രാർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. 22 പേർ പങ്കെടുത്ത യോഗത്തിൽ പിഎസ് ഗോപകുമാർ, ഡോ. വിനോദ് കുമാർ ടി.ജി നായർ എന്നിവർ മാത്രമായിരുന്നു പുനർനിയമനത്തെ എതിർത്തത്. ഭൂരിപക്ഷ തീരുമാനം യോഗം അംഗീകരിച്ചതോടെ നാല് വർഷം കൂടി ഡോ. കെ എസ് അനിൽകുമാറിന് രജിസ്ട്രാറായി തുടരാം.

Tags: kerala university
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies