ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക' ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട്: കെ മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ രാഷ്‌ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക’ ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട്: കെ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 11:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശീയ രാഷ്‌ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട് എന്നും കെ മുരളീധരൻ. പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്നുള്ള ശശി തരൂരിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ഹാട്രിക് വിജയം തിരുവനന്തപുരത്തിന് നേടിയത് ചാൾസ് ആണ് എന്നും കെ മുരളീധരൻ പറഞ്ഞു.

“പാർട്ടി പ്രവർത്തകരാണ് നമുക്ക് വേണ്ടി പണിയെടുക്കുന്നത്, പാർട്ടി ഒരു പ്രധാന ഘടകമാണ് പാർട്ടിയാണ് നമുക്ക് സീറ്റ് തരുന്നത് പ്രവർത്തകരാണ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്”; കെ മുരളീധരൻ പറഞ്ഞു. കേരളത്തിൽ ഒരുകാലത്തും പാർട്ടിക്ക് നേതൃ ക്ഷാമം ഉണ്ടായിട്ടില്ല,പലരും അതിനു യോഗ്യരാണ് എന്നും കെ മുരളീധരൻ പറഞ്ഞു.

“ശശി തരൂരിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തണം , അദ്ദേഹത്തിനെ ഒരിക്കലും മാറ്റി നിർത്താൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ് അതിൽ എല്ലാവർക്കും അവരുടേതായ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന്റെ സേവനം ഏതു മേഖലയിൽ ആണെങ്കിലും പാർട്ടി പ്രയോജനപ്പെടുത്തണം. അദ്ദേഹത്തിന് കൂടുതലും നാഷണൽ പൊളിറ്റിക്സിൽ ആണ് കഴിവുള്ളത്, ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാറുണ്ട്
യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്, ദേശീയ രാഷ്‌ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക. അന്താരാഷ്‌ട്രതലത്തിലും തരൂരിന് കഴിവുണ്ട്.” കെ മുരളീധരൻ പറഞ്ഞു.

ശശി തരൂരിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം , അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കോൺ​ഗ്രസ് പാർട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട് എന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടിവന്നേക്കും എന്നും ഘടകകക്ഷികൾ തൃപ്തരല്ലെന്നും ശശി തരൂർ പറഞ്ഞിരുന്നു. ഇം​ഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ വാക്കുകൾ.

Tags: shashi tharoorFEATURED2K MuraleedaranCongress leader Shashi Tharoor
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies