കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം തന്നെ; ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ; എഫ്ഐആർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം തന്നെ; ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ; എഫ്ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 12:55 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം തന്നെയെന്ന് എഫ്ഐആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചതെന്ന്  എഫ്ഐആറിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെരുംപുഴ സ്വദേശി അരുൺ, കുണ്ടറ സ്വദേശി രാജേഷ് എന്നിവരെ ഇന്നലെ വൈകുന്നേരമാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ ബിഎൻഎസ്, റെയിൽവേ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.
പ്രതികളെ ഇന്ന് മൂന്നുമണിയോടെ കോടതിയിൽ ഹാജരാക്കും.

ഇന്നലെ പുലർച്ചെ 2 മണിയോടെ ആറുമുറിക്കട പഴയ ഫയർസ്‍റ്റേഷന് സമീപത്തുള്ള റെയിൽവേ ട്രാക്കിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ യുവാക്കൾ  ​ഗേറ്റ് കീപ്പറെ വിവരം  അറിയിക്കുകയായിരുന്നു. ഏഴുകോൺ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്ത് പരിശോധനയും നടത്തി മടങ്ങി. എന്നാൽ പുലർച്ചെ ആർപിഎഫ് നടത്തിയ പരിശോധനയിൽ വീണ്ടും ട്രാക്കിൽ പോസ്റ്റ് കണ്ടെത്തി. രണ്ടാമത് പോസ്റ്റ് കണ്ടെത്തിയത് പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ട് മുൻപായിരുന്നു. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.

പിന്നാലെ പുനലൂർ റെയിൽവേ പൊലീസ്, റെയിൽവേ ഇന്റലിജൻസ് വിഭാ​ഗം, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പുഴയിൽ നിന്ന് യുവാക്കളെ  കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പും
പ്രതികൾ സ്ഥലത്ത് തമ്പടിച്ചിരുന്നുവെന്നും നെറ്റ് പട്രോളിം​ഗിനിടെ പൊലീസ് ഇവരെ കണ്ടിരുന്നുവെന്ന വിവരവും പുറത്ത് വന്നിരുന്നു. സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു.

 

 

Tags: KUNDRA RAILWAY TRACK INCIDENT
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies