'കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിമാരിൽ ഒരാൾ'; എസ് ജയ്ശങ്കറിനെ പ്രശംസിച്ച് ജമൈക്കൻ ഹൈക്കമ്മീഷണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിമാരിൽ ഒരാൾ’; എസ് ജയ്ശങ്കറിനെ പ്രശംസിച്ച് ജമൈക്കൻ ഹൈക്കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 11:33 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശ്‍മിസിച്ച് ഇന്ത്യയിലെ ജമൈക്കൻ ഹൈക്കമ്മീഷണർ ജേസൺ ഹാൾ. ഏതുകാര്യങ്ങളിലും മുൻകയ്യെടുക്കുകയും ഭാവത്തായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിമാരിൽ ഒരാളാണെന്നായിരുന്നു ജമൈക്കൻ പ്രതിനിധിയുടെ വിശേഷണം. വിദേശകാര്യമന്ത്രി പങ്കെടുത്ത ഐഐടി വരാണസിയിലെ പരിപാടിയിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം അദ്ദേഹം എന്തുകാര്യങ്ങൾക്കും മുൻകൈയെടുക്കുന്ന, ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള, ഏറ്റവും കാര്യപ്രാപ്തിയുള്ള വിദേശകാര്യ മന്ത്രിമാരിൽ ഒരാളാണ്. തീർച്ചയായും, വളരെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം വരാണാസിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപ് ജയശങ്കർ ഗുവാഹത്തിയിൽ നടന്ന അഡ്വാന്റേജ് അസം 2.0 നിക്ഷേപ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോർഹട്ടിലായിരുന്നു. വിമാനത്താവളത്തിൽ അസം കൃഷി മന്ത്രി അതുൽ ബോറ വിദേശകര്യമന്ത്രിയെ സ്വാഗതം ചെയ്തു. 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.

Tags: IIT VaranasiJason HallExternal Affairs MinisterHigh Commissioner of Jamaica
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies