"ദിവ്യയുടെ രാഷ്ട്രീയ ഭാവി നശിച്ച് പോയതാണ് എഡിഎമ്മിന്റെ മരണത്തേക്കാൾ വലിയ ദുരന്തം"; വൈറൽ പ്രഭാഷകനായ സിപിഐ നേതാവിന്റെ പ്രതികരണം വിവാദത്തിൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ദിവ്യയുടെ രാഷ്‌ട്രീയ ഭാവി നശിച്ച് പോയതാണ് എഡിഎമ്മിന്റെ മരണത്തേക്കാൾ വലിയ ദുരന്തം”; വൈറൽ പ്രഭാഷകനായ സിപിഐ നേതാവിന്റെ പ്രതികരണം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 11:54 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ  താഴ്‌ത്തികെട്ടി സിപിഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി. കെ സുരേഷ് ബാബു. എംഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയേക്കാൾ വലിയ ദുരന്തം പി. പി ദിവ്യയുടെ രാഷ്‌ട്രീയ ഭാവി നശിച്ച് പോയതാണെന്നായിരുന്നു സുരേഷ് ബാബുവിന്റെ വാക്കുകൾ. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.

“എഡിഎമ്മിന്റെ ആത്മഹത്യയേക്കാൾ വലിയ ദുരന്തമുണ്ടായത് കേരളത്തിന് ഭാവി വാ​ഗ്ദാനമായിരുന്ന നല്ല രാഷ്‌ട്രീയ നേതാവിന്റെ നഷ്ടമാണ്. പി.പി ദിവ്യ നന്നായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന പക്വതയുള്ള സ്ത്രീയാണ്. സ്ത്രീകളുടേതായ യാതൊരു പരിമിതികളും ഇല്ലാതെ നല്ലരീതിയിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ്. ഭാവിയിൽ നല്ല പ്രതീക്ഷയാണ്. ആ നഷ്ടമാണ് നവീൻ ബാബുവിന്റെ നഷ്ടത്തേക്കാൾ കണ്ണൂർ ജില്ലയ്‌ക്കും കേരളത്തിനുമുണ്ടിരിക്കുന്നത്”, സുരേഷ് ബാബു പറയുന്നു.

സോഷ്യൽ മീഡിയയിൽ വൈറൽ പ്രഭാഷകൻ എന്ന് വിശേഷണമുള്ളയാളാണ് സുരേഷ് ബാബു. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ബാബുവിനെതിരെ ശക്തമായ വിമർശനമാണ് സൈബർ ലോകത്ത് ഉയരുന്നത്.  ‘പ്രസംഗമൊക്കെ വെറും വാചക മടി എന്നു തെളിയിച്ചു. ഒരാത്മ ത്ഥതയുമില്ല, ഇയാളുടെ പ്രസംഗം കേൾക്കാറുണ്ടായിരുന്നു. അതെല്ലാം വെറും വാക്കാണെന്ന് ഈ അഭിമുഖം തെളിയിച്ചു’,  ‘താങ്കളുടെ പ്രസംഗം കേൾക്കുന്ന സമയത്ത് നാല് വാഴ വെച്ചിരുന്നെങ്കിൽ എന്ന്, ഈ സമയത്ത് പശ്ചാത്തപിക്കുന്നു’, ‘രാഷ്‌ട്രീയ ഭാവി പോയതിനാണ് പ്രശ്നം എന്നാൽ രണ്ട് പെൺമക്കൾക്ക് അച്ചൻ ഇല്ലാതായതിലും ഒരു ഭാര്യക്ക് ഭർത്താവില്ലാതായതിലും പ്രശ്നമില്ല. നല്ല മോട്ടിവേറ്റർ ‘കുറച്ച് ബഹുമാനമുണ്ടായിരുന്നു അതു കളഞ്ഞുകുളിച്ചു’, തുടങ്ങി സമാനരീതിയിലുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

Tags: P P DivyaVK suresh babu
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

Latest News

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies