ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണമാകും, പഠിത്തത്തിന് ശേഷം ജോലി ഉറപ്പാക്കാം; US കമ്പനികൾക്ക് ഗോൾഡ് കാർഡ് പദ്ധതിയുമായി ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണമാകും, പഠിത്തത്തിന് ശേഷം ജോലി ഉറപ്പാക്കാം; US കമ്പനികൾക്ക് ഗോൾഡ് കാർഡ് പദ്ധതിയുമായി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 02:43 pm IST
FacebookTwitterWhatsAppTelegram

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രയോജനമാകുന്ന വൻ പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പുതിയ ഗോൾഡ് കാർഡ് സ്വായത്തമാക്കുന്ന അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ ബിരുദധാരികളെ റിക്രൂട്ട് ചെയ്യാമെന്നാണ് ട്രംപിന്റെ ഉത്തരവ്. നിലവിലെ സംവിധാനത്തിലെ പോരായ്‍മ പരിഹരിക്കുന്നതാണ് നടപടിയെന്നും അമേരിക്കയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യൻ പ്രതിഭകൾക്ക് അമേരിക്കയിൽ തന്നെ തുടരാൻ ഇതുവഴി സാധിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

പ്രതിഭാധനരായ നിരവധി വിദ്യാർത്ഥികളാണ് അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ നിന്നും ബിരുദം നേടുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ അമേരിക്കൻ സർവകാലാശലകളിൽ നിന്ന് ബിരുദം നേടി സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയും അവിടെ കമ്പനി തുടങ്ങി നിരവധി പേർക്ക് ജോലി നൽകി ശതകോടീശ്വരൻമാരായി മാറുകയും ചെയ്യുന്നുവെന്ന് ട്രംപ് നിരീക്ഷിച്ചു. ഇത്തരത്തിൽ ബിരുദം നേടുന്നവർ അമേരിക്ക വിടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നോട്ട് വയ്‌ക്കുകയാണ് ട്രംപ്. അമേരിക്കയിൽ ബിരുദം നേടിയ പ്രഗത്ഭരായ വിദ്യാർത്ഥികളെ യുഎസ് കമ്പനികൾക്ക് നേരിട്ട് നിയമിക്കാൻ ​ഗോൾഡ് കാർഡ് പദ്ധതി സഹായിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ നേട്ടം ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി

50 ലക്ഷം ഡോളറാണ് ഗോൾഡ് കാർഡ് നേടാൻ അമേരിക്കൻ കമ്പനികൾ ലവഴിക്കേണ്ടത്. ​ഗ്രീൻ കാർഡിന്റെ പ്രീമിയം വേർഷനായി ​ഗോൾഡ് കാർഡിനെ കണക്കാക്കാം. കൂടുതൽ കാലം അമേരിക്കയിൽ തങ്ങാൻ സഹായിക്കുന്നതാണ് ​ഗോൾഡ് കാർഡ്. മാത്രവുമല്ല അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള വഴി കൂടിയാകുമിത്. ഒരു മില്യൺ യുഎസ് ഡോളർ മുടക്കി അമേരിക്കയിൽ ബിസിനസ് ആരംഭിച്ച് പത്തോ അതിലധികമോ പേർക്ക് ജോലി നൽകാൻ തയ്യാറാകുന്ന വിദേശ നിക്ഷേപകർക്ക് അമേരിക്കൻ റെസിഡൻസി അനുവദിക്കുന്ന നിലവിലെ EB-5 നിക്ഷേപക-വിസ പദ്ധതിക്ക് ബദലായി ​​ഗോൾഡ് കാർഡ് മാറും. അമേരിക്കയുടെ ​ഗെയിം ചേഞ്ചറായിരിക്കും ​ഗോൾഡ് കാർഡെന്നും ട്രംപ് കരുതുന്നു.

സമ്പന്നരായ വിദേശ നിക്ഷേപകരെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനും ട്രംപ് അവതരിപ്പിച്ച ​ഗോൾഡ് കാർഡ് പദ്ധതി സഹായിക്കും.

Tags: donald trumpus presidentEB-5 VisaGold Card Visa
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies