സെൻസർ ബോർ‍‍ഡ് ഉറക്കത്തിലാണോ...? സമകാലിക സിനിമകൾക്ക് പങ്കുണ്ട്; മലയാളികൾ ജാപ്പനീസുകാരുടെ പാത പിന്തുടരുന്നു; സിനിമകളുടെ പേരെടുത്ത് പറഞ്ഞ് രഞ്ജിനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സെൻസർ ബോർ‍‍ഡ് ഉറക്കത്തിലാണോ…? സമകാലിക സിനിമകൾക്ക് പങ്കുണ്ട്; മലയാളികൾ ജാപ്പനീസുകാരുടെ പാത പിന്തുടരുന്നു; സിനിമകളുടെ പേരെടുത്ത് പറഞ്ഞ് രഞ്ജിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 06:12 pm IST
Facebook
Twitter
WhatsAppTelegram

സമൂഹത്തിലുള്ള അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സിനിമകൾക്കും പങ്കുണ്ടെന്ന് നടി ര‍ഞ്ജിനി. സമകാലിക സിനിമകൾ അത് വ്യക്തമാക്കുന്നുവെന്ന് രഞ്ജിനി കുറിപ്പിൽ പറയുന്നു. അടുത്തിടെ വലിയ തോതിൽ ചർച്ചയായ വിഷയത്തിലാണ് താരത്തിന്റെ പ്രതികരണം.

മലയാള സിനിമകൾ കൊറിയൻ പാത പിന്തുടരുന്നത് എന്തിന് വേണ്ടിയാണെന്ന് രഞ്ജിനി കുറിപ്പിൽ ചോദിച്ചു. മാർക്കോ, ആവേശം, റൈഫിൾ ക്ലബ് തുടങ്ങിയ സിനിമകളെ എടുത്തുപറഞ്ഞാണ് പരാമർശം. ഇത്തരം സിനിമകൾ എന്തിനാണ് നിർമിക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നുണ്ട്.

“അനന്യവും പുരസ്കാരങ്ങൾ നേടാറുള്ളതുമായ തിരക്കഥകൾ, ഫിലിം മേക്കിം​ഗ്, അഭിനയം ഇവയ്‌ക്കൊക്കെ പേരുകേട്ടതാണ് മലയാള സിനിമകൾ. മറ്റ് ഭാഷകളിലെ സിനിമകൾ അസുയപ്പെട്ടിരുന്ന കാര്യമാണിത്. കൊറിയൻ, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടർന്ന് ആവേശം, മാർക്കോ, റൈഫിൽ ക്ലബ് തുടങ്ങിയ സിനിമകൾ നിർമിക്കുന്നത് എന്തിനാണ്”.

സോഷ്യൽമീഡിയ ഇൻഫ്ലുവൻസിന്റെയും സിനിമയുടെയും സ്വാധീനം കൊണ്ടും മോശം പേരന്റിം​ഗിനാലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന കുട്ടികളുടെ അവസ്ഥ മനസിനെ മുറിപ്പെടുത്തുന്നു. സെൻസർ ബോർഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നു. അവർ ഉറക്കത്തിലാണോയെന്നും രഞ്ജിനി കുറിപ്പിൽ പറയുന്നു.

Tags: MoviesmalayalamRenjini
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies