വെറുതെ പോലും ഇതൊന്നും പറയരുത്!! മുത്തശ്ശിയുടെഅക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെന്ന് ഒൻപതാം ക്ലാസുകാരി കൂട്ടുകാരോട് പറഞ്ഞു; പിന്നീട് നടന്നത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറുതെ പോലും ഇതൊന്നും പറയരുത്!! മുത്തശ്ശിയുടെഅക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെന്ന് ഒൻപതാം ക്ലാസുകാരി കൂട്ടുകാരോട് പറഞ്ഞു; പിന്നീട് നടന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 03:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചുമകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോ​ഗിച്ച് മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു. യുപിയിലെ ​ഗുരു​ഗ്രാമിൽ കഴിഞ്ഞ ഡിസംബറിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറ് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുൾ അഴിയുന്നത്.

പൊലീസ് പറഞ്ഞത്:- സ്ഥലം വിറ്റു കിട്ടിയ വകയിൽ മുത്തശ്ശിക്ക് 80 ലക്ഷം രൂപ ലഭിച്ചുവെന്ന് ഒൻപതാം ക്ലാസുകാരി സഹപാഠികളോട് പറഞ്ഞിരുന്നു. ആ ബാങ്ക് അക്കൗണ്ടിലേക്ക്  ഓൺലൈൻ ആക്സസ് ഉണ്ടെന്നും പെൺകുട്ടി  എപ്പോഴോ പറഞ്ഞിരുന്നു. ഇക്കാര്യം സ്കൂളിലെ പത്താം ക്ലാസുകാരുടെ ചെവിയിലും എത്തി.  ഇതിൽ ഒരു പത്താം ക്ലാസുകാരൻ തന്റെ ചേട്ടനോട് ഇക്കാര്യം പറഞ്ഞു. ചേട്ടൻ അത് തന്റെ സുഹൃത്തായ സുമിത്തിനോടും പറഞ്ഞു. ഇവിടെ വെച്ചാണ് കുറ്റകൃത്യത്തിന്റെ ആസൂത്രണം തുടങ്ങുന്നത്.

പിന്നാലെ ഇരുപതുകാരനായ സുമിത് കതാരിയ ഓൺലൈനിൽ പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് മോർഫ് ചെയ്ത് ചിത്രങ്ങൾ കാണിച്ച്  പെപെൺകുട്ടിയിൽ നിന്നും പണം തട്ടാൻ തുടങ്ങി. ബ്ലാക്ക് മെയിലിം​ഗ് തുടർന്നതോടെ നിരവധി തവണ പെൺകുട്ടി പണം ഓൺലൈനായി ട്രാൻസഫർ ചെയ്തു. ഇതോടെമുത്തശ്ശിയുടെ  അക്കൗണ്ട് കാലിയായി. പിന്നീട് പണം ലഭിക്കാതായതോടെ ബ്ലാക്ക്‌മെയിലർമാരിൽ ഒരാൾ പെൺകുട്ടിയുടെ കോച്ചിംഗ് ക്ലാസിലെത്തി ഭീഷണിപ്പെടുത്തി. പിന്നീട് കോച്ചിം​ഗ് അദ്ധ്യാപകനോട് പെൺകുട്ടി നടന്ന കാര്യങ്ങൾ പറയുകയായിരുന്നു.  അദ്ധ്യപകൻ  വീട്ടുകാരെ വിവരം അറിയിക്കുകയും മുത്തശ്ശി പോലീസിനെ സമീപിക്കുകയും ചെയ്തു.

Tags: Cyber CrimeArrest
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies