"ഇത് അവസാന മുന്നറിയിപ്പാണ്, എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക, ഇല്ലെങ്കിൽ നിങ്ങൾ തീർന്നു!!" ഹമാസിനോട് ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ഇത് അവസാന മുന്നറിയിപ്പാണ്, എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക, ഇല്ലെങ്കിൽ നിങ്ങൾ തീർന്നു!!” ഹമാസിനോട് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 11:13 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രംപ്. ശേഷിക്കുന്ന ​ഇസ്രായേലി ബന്ദികളെ എത്രയും വേ​ഗം മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ നിർദേശം. ഇപ്പോൾ മോചിപ്പിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹമാസിനെ യുഎസ് പ്രസിഡന്റ് ഓർമിപ്പിച്ചു. ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തിയെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 1977-ൽ ഹമാസിനെ വിദേശഭീകര സംഘടനയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അം​ഗീകരിച്ചതിന് ശേഷം ഹമാസുമായി നേരിട്ടൊരു ചർച്ചയ്‌ക്ക് അമേരിക്ക മുതിരുന്നത് ഇതാദ്യമായിട്ടായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ എന്ന എക്സ് പേജിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ..

ഷാലോം ഹമാസ്- എന്നുവച്ചാൽ ഹെലോ, ​ഗുഡ്ബൈ എന്നർത്ഥം. ഇതിൽ നിന്നും നിങ്ങൾക്കാവശ്യമുള്ളത് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ മോചിപ്പിക്കണം, നിങ്ങൾ കൊന്നൊടുക്കിയവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം കൈമാറണം. ഇല്ലെങ്കിൽ എല്ലാം തീർന്നെന്ന് കൂട്ടിക്കോളൂ.. തലയ്‌ക്ക് സുഖമില്ലാത്തവരാണ് മൃതദേഹങ്ങൾ ഇങ്ങനെ പിടിച്ചുവച്ചിരിക്കുക. നിങ്ങളും തലതിരിഞ്ഞവരാണ്. ഇസ്രായേലിന് അവരുടെ ദൗത്യം പൂർത്തിയാക്കാൻ വേണ്ടതെല്ലാം അമേരിക്ക നൽകും. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഒരൊറ്റ ഹമാസ് അം​ഗം പോലും സുരക്ഷിതരായിരിക്കില്ലെന്ന് ഓർത്തോളൂ..

നിങ്ങൾ ജീവിതം തകർത്ത ബന്ദിയെ ഞാൻ സന്ദർശിച്ചതിന് ശേഷമാണ് ഞാൻ സംസാരിക്കുന്നത്. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണെന്നോർക്കുക!! ​ഗാസ വിടാൻ നിങ്ങൾക്ക് സമയമായി, അതാണ് നിങ്ങളുടെ നേതൃത്വത്തോട് പറയാനുള്ളത്. നിങ്ങൾക്കിപ്പോഴും അവസരമുണ്ട്. ​ഗാസയിലെ ജനങ്ങളോട് പറയാനുള്ളത് – നല്ലൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. പക്ഷെ ബന്ദികളെ ഹമാസ് തടവിൽ വച്ചുകൊണ്ടിരുന്നാൽ അതുണ്ടാകില്ല. അങ്ങനെ തുടരാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ നിങ്ങളുണ്ടാകില്ല!! അതുകൊണ്ട് സ്മാർട്ടായി ഒരു തീരുമാനമെടുക്കുക. ബന്ദികളെ ഇപ്പോൾ തന്നെ മോചിപ്പിക്കുക, അല്ലെങ്കിൽ പിന്നീട് നിങ്ങൾ  പലതും അനുഭവിക്കേണ്ടി വരും!! – ട്രംപ് പറഞ്ഞു.

​ഗാസ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ബന്ദികളിൽ ചിലരെ ഹമാസ് മോചിപ്പിച്ചിരുന്നു. 3-4 വീതം ബന്ദികളെയാണ് ഓരോ തവണയും റെഡ് ക്രോസിന് കൈമാറിയിരുന്നത്. ചിലരുടെ മൃതദേഹങ്ങളും വിട്ടുകൊടുത്തു. ഇതിനെല്ലാം പകരമായി ആയിരക്കണക്കിന് പാലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ദിവസങ്ങൾ ഇത്ര കടന്നുപോയതിന് ശേഷവും മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കാൻ തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വാക്കുകൾ. ഹമാസിൽ നിന്ന് മോചിതരായ എട്ട് ബന്ദികളെ വൈറ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്.

Tags: israeldonald trumpHamasGaza ceasefire
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies