മാസ്റ്റർ ക്ലാസ് ! വിന്റേജ് ഷോട്ടുകളുമായി കളം നിറഞ്ഞ് സച്ചിൻ; വഡോദരയിലെ കാണികളെ ത്രസിപ്പിച്ച് മാസ്റ്റർ ബ്ലാസ്റ്ററുടെ അർദ്ധ ശതകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസ്റ്റർ ക്ലാസ് ! വിന്റേജ് ഷോട്ടുകളുമായി കളം നിറഞ്ഞ് സച്ചിൻ; വഡോദരയിലെ കാണികളെ ത്രസിപ്പിച്ച് മാസ്റ്റർ ബ്ലാസ്റ്ററുടെ അർദ്ധ ശതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

വഡോദര: ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ചറി നേടി സച്ചിൻ ടെൻഡുൽക്കർ . ബുധനാഴ്ച വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് സച്ചിന്റെ പ്രതാപകാലത്തെ ഷോട്ടുകൾ ഒരിക്കൽകൂടി കാണാൻ അവസരം ലഭിച്ചു. മത്സരത്തിൽ ഇന്ത്യ മാസ്റ്റേഴ്‌സ് 95 റൺസിന് പരാജയപ്പെട്ടെങ്കിലും 33 പന്തിൽ 64 റൺസ് നേടിയ സച്ചിന്റെ ഇന്നിംഗ്സ് കാണികളെ നിരാശപ്പെടുത്തിയില്ല.

ഓസ്‌ട്രേലിയൻ ആക്രമണത്തെ സ്വതസിദ്ധ ശൈലിയിൽ നേരിട്ട സച്ചിൻ, വെറും 27 പന്തിൽ നിന്ന് അർദ്ധശതകം നേടി. ലേറ്റ് കട്ടുകളും മികച്ച സ്‌ട്രെയിറ്റ് ഡ്രൈവുകളും ആ ബാറ്റിൽ പിറന്നു. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായിട്ടും ഒറ്റയ്‌ക്ക് പോരാടിയ സച്ചിൻ നാല് സിക്സറുകളും ഏഴ് ഫോറുകളും പറത്തി ടീമിനെ 100/3 എന്ന സ്കോറിലെത്തിച്ചു. എന്നാൽ ഡാനിയേൽ ക്രിസ്റ്റ്യന്റെ പന്തിൽ സേവ്യർ ഡോഹെർട്ടിക്ക് ക്യാച്ച് നൽകിയുള്ള സച്ചിന്റെ അപ്രതീക്ഷിതമടക്കം കാണികളെയും ഞെട്ടിച്ചു.

𝐓𝐡𝐚𝐭’𝐬 𝐡𝐨𝐰 𝐲𝐨𝐮 𝐝𝐨 𝐢𝐭! 😎

𝙎𝙖𝙘𝙝𝙞𝙣 𝙩𝙞𝙣𝙜𝙡𝙞𝙣𝙜 𝙨𝙥𝙞𝙣𝙚𝙨 𝙬𝙞𝙩𝙝 𝙩𝙝𝙖𝙩 𝙨𝙞𝙜𝙣𝙖𝙩𝙪𝙧𝙚 𝙨𝙩𝙧𝙖𝙞𝙜𝙝𝙩 𝙨𝙞𝙭! 🚀✨#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/A11weJAGox

— INTERNATIONAL MASTERS LEAGUE (@imlt20official) March 5, 2025

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മാസ്റ്റേഴ്സ് ഷെയ്ൻ വാട്‌സണിന്റെയും (110 ) ബെൻ ഡങ്കിന്റെയും (132 ) സെഞ്ച്വറികളുടെ ബലത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ പോരാട്ടം 174 റൺസിൽ അവസാനിച്ചു. നോക്കൗട്ടിൽ ഇതിനകം തന്നെ സ്ഥാനം ഉറപ്പാക്കിയ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ ആദ്യ തോൽവിയാണിത്.

Tags: Sachin TendulkarVadodarahalf centuryIndia MastersInternational Masters League 2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies