ലളിത് മോദിയുടെ കിനാശ്ശേരി!! 'വാന്വാടു'വിനായി സൈബർ ലോകത്ത് തെരച്ചിൽ ശക്തം; പണം കൊടുത്താൽ പൗരത്വം; പ്രത്യേകതകൾ അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലളിത് മോദിയുടെ കിനാശ്ശേരി!! ‘വാന്വാടു’വിനായി സൈബർ ലോകത്ത് തെരച്ചിൽ ശക്തം; പണം കൊടുത്താൽ പൗരത്വം; പ്രത്യേകതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 05:40 pm IST
Facebook
Twitter
WhatsAppTelegram

ലളിത് മോദിയുടെ പൗരത്വവും പാസ്പോർട്ടും റദ്ദാക്കിയതോടെ സെർച്ച് എൻജിനുകളിൽ വാന്വാടു ഹിറ്റ്. കഴിഞ്ഞ ദിവസമാണ് ഈ കൊച്ചു രാജ്യത്തെ കുറിച്ച് മലയാളികൾ കേട്ടു തുടങ്ങിയത്. എവിടെയാണ് വാന്വാടു വിശദമായി അറിയാം…

വടക്കൻ ഓസ്‌ട്രേലിയയിൽ നിന്ന് ഏകദേശം 1,750 കിലോമീറ്റർ കിഴക്കായി ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാഷ്‌ട്രമാണ് വാന്വാടു. സോളമൻ ദ്വീപുകൾക്ക് തെക്കുകിഴക്കായും, ന്യൂ കാലിഡോണിയയ്‌ക്ക് വടക്കുകിഴക്കായും, ഫിജിക്ക് പടിഞ്ഞാറായും ഇത് സ്ഥിതിചെയ്യുന്നു.

Y-ആകൃതിയിലാണ് രാജ്യം.  650 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഏകദേശം 83 ദ്വീപുകൾ ഈ ദ്വീപസമൂഹത്തിലുണ്ട്. എഫേറ്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് വിലയാണ് തലസ്ഥാനം. ഏറ്റവും ഏറ്റവും വലിയ നഗരവും ഇതാണ്.

ഒരു നികുതി രഹിത രാജ്യമാണോ?

വാന്വാടുവിനെ  ഒരു നികുതി രഹിത രാജ്യം എന്ന് പറയാം. കാരണം ഇവിടെ വ്യക്തി​ഗത ആദായനികുതിയില്ല. 130,000 ഡോളറിന്റെ (1.18 കോടി) നിക്ഷേപം നടത്തുന്നവർക്ക് പൗരത്വം നൽകും. ഗോൾഡൻ പാസ്‌പോർട്ട്  പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. 2019ൽ ദേശീയ വരുമാനത്തിന്റെ 30 ശതമാനം നേടിയത് പൗരത്വം വിറ്റാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഈ വിഭാഗത്തിലാണ് ലളിത് മോദിയുടെ പാസ്‌പോർട്ടും.

കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇവിടെ വ്യാപകമാണ്. ദുർബലമായ കള്ളപ്പണം വെളുപ്പിക്കൽ നിയമം കാരണം രാജ്യം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) “ഗ്രേ ലിസ്റ്റിൽ” ഉൾപ്പെടുത്തി. വാട്ടു ആണ് കറൻസി. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒരു ഇന്ത്യൻ രൂപ (INR) ഏകദേശം 1.40651 വാട്ടുവിന് തുല്യമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ബിസ്‌ലാമ എന്നിവയാണ്  മൂന്ന് ഔദ്യോഗിക ഭാഷകൾ.

ഐപിഎൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലളിത് മോദിയെ രാജ്യത്ത് എത്തിക്കാനുള്ള നടപടികളിലാണ് കേന്ദ്രസർക്കാർ. ലണ്ടനിൽ കഴിയുന്ന ലളിത് മോദി ഇതിനിടെയാണ് വാന്വാടുവിൽ പൗരത്വം നേടുകയും പാസ്പോർട്ട് കരസ്ഥമാക്കുകയും ചെയ്തത്. എന്നാൽ നിയമനടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള ലളിത് മോദി നീക്കം പാഴായി. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ച് വ്യക്തിയുടെ പൗരത്വവും പാസ്പോർട്ടും റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം വാന്വാടു  അധികൃതർ വ്യക്തമാക്കി.

Tags: Lalith ModiVanuatu
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies