ഭാര്യ കാലുകൾ കൂട്ടിപ്പിടിച്ചു! പെൺമക്കൾ തല്ലിച്ചതച്ചു; പിതാവിന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; കൊന്നതോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യ കാലുകൾ കൂട്ടിപ്പിടിച്ചു! പെൺമക്കൾ തല്ലിച്ചതച്ചു; പിതാവിന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; കൊന്നതോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 04:23 pm IST
Facebook
Twitter
WhatsAppTelegram

പിതാവ് തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെൺമക്കളും ചേർന്ന് ക്രൂരമായി മർ​​ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നറിയിച്ചു.

ഇലക്ട്രീഷ്യനായിരുന്ന ഹരേന്ദ്രയ്‌ക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇയാൾ ഭാര്യയുമായി പലപ്പോഴും വഴക്കിട്ടിരുന്നതായി അയൽവാസികളും ബന്ധുക്കളും പറയുന്നു. മാർച്ച് ഒന്നിന് പെൺമക്കളുടെ വിവാഹത്തിന് ശേഷം ഭാര്യ ഇയളോട് വിവാഹമോചനം ആവശ്യപ്പെട്ടു. അസ്വസ്ഥനായ ഹരേന്ദ്ര മുറിയിൽ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. പിന്നീടുള്ള കുടുംബത്തിന്റെ അന്വേഷണത്തിൽ ഇയാൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് സ്ഥിരീകരിച്ചു.

ഭാര്യയിൽ നിന്നും പെൺമക്കളിൽ നിന്നും നേരിട്ട ക്രൂരതകൾ സഹിക്കാനാകാതെയാണ് ഹരേന്ദ്ര ജീവനൊടുക്കിയതെന്ന് അയൽവാസികൾ ആരോപിച്ചു. എന്നാൽ ​ഹരേന്ദ്രയെ കൊന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതൊക്കെ നിലനിൽക്കെയാണ് പിതാവിനെ പെൺമക്കളും ഭാര്യയും ചേർന്ന് തല്ലിച്ചതയ്‌ക്കുന്ന വീ‍ഡിയോ പുറത്തുവന്നത്. ഹരേന്ദ്ര വേദന സഹിക്കാനാകാതെ നിലവിളിക്കുന്നതും കാണാം. അച്ഛനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മകനെ ഇവർ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നുണ്ട്.

ഫെബ്രുവരി 1ന് പകർത്തിയ വീ‍‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മൃതദേഹം ഗ്വാളിയോർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സീനിയർ പോലീസ് ഓഫീസർ ദിപാലി ചന്ദോരിയ പറഞ്ഞു.

https://youtube.com/shorts/ZZkHZwVPW1s?si=cvEhYjgMcR5dLRLP

 

Tags: afterShowsdaughtersHimDeathvideomanbeatingDays
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies