ഓ ബല്ലേ ബല്ലേ...!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓ ബല്ലേ ബല്ലേ…!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 03:17 pm IST
Facebook
Twitter
WhatsAppTelegram

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മുസോറിയിലാണ് വിവാഹ ചടങ്ങുകൾ നാക്കുന്നത്.

വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ധോണിയും കുടുംബവും മാർച്ച് 11 ന് ഡെറാഡൂണിലേക്ക് പോയിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന പന്ത് തിങ്കളാഴ്ച രാവിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തി. പന്തുമായും കുടുംബവുമായും വിവാഹത്തിലെ പ്രധാന അതിഥികളിലൊരാളുമായും ധോണിക്ക് അടുത്ത ബന്ധമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ധോണി തന്റെ മുൻ സഹതാരം സുരേഷ് റെയ്‌നയ്‌ക്കും പന്തിനുമൊപ്പം നൃത്തം ചെയ്യുന്നത് കാണാം.വരും ദിവസങ്ങളിൽ വിരാട് കോലിയും രോഹിത് ശർമ്മയും വിവാഹത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

pic.twitter.com/G1FkXu4gCP

— Telugu Dhoni fans official 🤫 (@dhonsim140024) March 12, 2025

അതേസമയം 2025 ലെ ഐ‌പി‌എൽ സീസണിൽ ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളത്തിലിറങ്ങും. പന്തിന്റെ സഹോദരിയുടെ വിവാഹത്തിന് പോകുന്നതിന് മുമ്പ് സി‌എസ്‌കെയുടെ പരിശീലന ക്യാമ്പിൽ താരം പങ്കെടുത്തിരുന്നു. ധോണിയുടെ 18-ാമത്തെ ഐ‌പി‌എൽ സീസണാണിത്. അതേസമയം ഋഷഭ് ഇത്തവണ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്ന പുതിയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കാണ് എത്തുന്നത്. 2025 ലെ മെഗാ ലേലത്തിൽ ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു താരം.

 

Tags: ms dhoniweddingDanceSuresh RainaRishabh pant's sister
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies