​ഗൗരിയെ 25 വർഷം മുൻപ് കണ്ടു! അവൾക്കായി ഞാൻ എന്നും പാടും; 60-ൽ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി ആമിർ ഖാൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​ഗൗരിയെ 25 വർഷം മുൻപ് കണ്ടു! അവൾക്കായി ഞാൻ എന്നും പാടും; 60-ൽ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി ആമിർ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 08:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാളെ ആമിർഖാന് 60 വയസ് തികയും. ഇതിന് മുന്നോടിയായി നടൻ മാദ്ധ്യമങ്ങളുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തി. ഇതിൽ താരം തന്റെ പുതിയ പങ്കാളിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. 25-വർഷം മുൻപാണ് താൻ ​ഗൗരിയെ കണ്ടെതെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഗൗരിയും ഞാനും 25 വർഷം മുമ്പ് കണ്ടുമുട്ടി, ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ റിലേഷനിൽ വളരെ ഗൗരവമുള്ളവരും പരസ്പരം പ്രതിബദ്ധതയുള്ളവരുമാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് കഴിയുന്നത്.” — അദ്ദേഹം പറഞ്ഞു.

ഇന്നലെ മുംബൈയിലെ തന്റെ വീട്ടിൽ വെച്ച് സഹതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തന്റെ കാമുകിയെ പരിചയപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി “ഗൗരി പ്രാെഡക്ഷൻ മേഖലയിൽ ജോലി ചെയ്യുന്നു. ഞാൻ എല്ലാ ദിവസവും അവൾക്കായി പാടാറുണ്ട്.” ആമിർ കൂട്ടിച്ചേർത്തു. എന്റെ കുട്ടികൾ വളരെ സന്തുഷ്ടരാണ്. എന്റെ മുൻ ഭാര്യമാരുമായി ഇപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുന്നതിൽ ‍ഞാൻ ഭാ​ഗ്യവാനാണെന്നും ആമിർ വ്യക്തമാക്കി.

​ഗൗരി ആമിറിന്റെ പ്രാെഡക്ഷൻ ബാനറിന് കീഴിലാണ് ജോലി ചെയ്യുന്നത്. ​ഗൗരി രണ്ട് ഇരട്ടക്കുട്ടികളുടെ മാതാവുമാണെന്നാണ് റിപ്പോർട്ടുകൾ.ആമിർ ആദ്യം റീന ദത്തയെ വിവാഹം കഴിച്ചു, അവർക്ക് ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ട് മക്കളുണ്ട്. 2005 ൽ വിവാഹിതയായ നടനും രണ്ടാം ഭാര്യ കിരൺ റാവുവും 2021 ൽ വേർപിരിഞ്ഞു. ഇരുവർക്കും ആസാദ് എന്നൊരു മകനാണുള്ളത്.

 

Tags: relationshipAAMIR KHANwithConfirmsGauri
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies