"മുൻഭാര്യയെന്ന് വിളിക്കരുത്, ഞങ്ങൾ വിവാഹമോചിതരല്ല!!"; പ്രതികരിച്ച് റഹ്മാന്റെ ഭാര്യ സൈറ ബാനു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മുൻഭാര്യയെന്ന് വിളിക്കരുത്, ഞങ്ങൾ വിവാഹമോചിതരല്ല!!”; പ്രതികരിച്ച് റഹ്മാന്റെ ഭാര്യ സൈറ ബാനു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 04:06 pm IST
FacebookTwitterWhatsAppTelegram

നെഞ്ചുവേദനയെ തുടർന്ന് സം​ഗീതജ്ഞൻ എആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തുവന്നതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് സൈറ ബാനു. ആരോ​ഗ്യനില വീണ്ടെടുത്ത റഹ്മാൻ ആശുപത്രി വിട്ടെങ്കിലും സോഷ്യൽമീഡിയയിൽ സൈറ ബാനുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിട്ടൊഴിയുന്നില്ല. റഹ്മാനുമായി വേർപിരിഞ്ഞെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതോടെയായിരുന്നു സൈറ ബാനു അടുത്തിടെ ചർച്ചയായത്. ഇപ്പോൾ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആരാധകർ അന്വേഷിച്ചത് ‘മുൻ-ഭാര്യ’ (Ex-Wife) സൈറ ബാനു എവിടെയെന്ന് ആയിരുന്നു. മുൻ ഭാര്യയെന്ന വിശേഷണം വ്യാപകമായപ്പോൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സൈറ.

റഹ്മാന്റെ ‘മുൻ ഭാര്യ’യെന്ന് തന്നെ വിശേഷിപ്പിക്കരുതെന്ന് സൈറ ബാനു ആവശ്യപ്പെട്ടു.  ഇരുവരും വേർപിരിഞ്ഞെങ്കിലും ഇതുവരെയും വിവാഹമോചിതരായിട്ടില്ലെന്നും സൈറ ഓർമിപ്പിച്ചു. അതിനാൽ ‘മുൻ-ഭാര്യ’ എന്ന് വിശേഷിപ്പിക്കരുതെന്നാണ് സൈറയുടെ അഭ്യർത്ഥന. തന്റെ മോശം ആരോ​ഗ്യനില കാരണമാണ് തങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നതെന്നും അവർ ആവർത്തിച്ചു.

അസുഖബാധിതനായ റഹ്മാന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന വിധമുള്ള ഇടപെടലുകൾ ദയവായി ഒഴിവാക്കണമെന്നും എത്രയും വേ​ഗം അദ്ദേഹത്തിന് സുഖം പ്രാപിക്കട്ടെയെന്നും സൈറ ബാനു പറഞ്ഞു.

1995ലാണ് റഹ്മാനും സൈറയും വിവാഹിതരായത്. ഖതീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കൾ ഇരുവർക്കുമുണ്ട്. 2024 നവംബറിൽ സൈറ ബാനു ആയിരുന്നു റഹ്മാനിൽ നിന്ന് വേർപിരിയിൽ പ്രഖ്യാപിച്ചത്. സൈറയുടെ അഭിഭാഷക വന്ദന ഷാ ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

Tags: divorceAR RahmanEx WifeSeparationSaira Banu
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies