മരുന്ന് കഴിച്ചിട്ടും വേദന കുറയുന്നില്ലെന്ന് ഭാര്യ പരാതി പറയാറുണ്ടോ? എങ്കിൽ അവർ  പറയുന്നതിലും കാര്യമുണ്ട്; നിർണ്ണായക പഠനത്തിൽ കണ്ടെത്തിയത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മരുന്ന് കഴിച്ചിട്ടും വേദന കുറയുന്നില്ലെന്ന് ഭാര്യ പരാതി പറയാറുണ്ടോ? എങ്കിൽ അവർ  പറയുന്നതിലും കാര്യമുണ്ട്; നിർണ്ണായക പഠനത്തിൽ കണ്ടെത്തിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

വേദനസംഹാരികൾ സ്ത്രീകളേക്കാൾ കൂടുതൽ ഫലം ചെയ്യുന്നത് പുരുഷൻ‍മാർക്കെന്ന് പഠനം. ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങളും ശാരീരിക സവിശേഷതകളുമാണ് ഈ വ്യത്യാസത്തിന് കാരണം. വേദനസംഹാരികൾ ലിം​ഗവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെയാണ് നൽകുന്നത്. എന്നാൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് നിർണ്ണായക കണ്ടെത്തൽ.

വീട്ടുമാറാത്ത വേദനകൾ സ്ത്രീകൾക്കാണ് കൂടുതലായി അനുഭവപ്പെടുന്നത്. ഇബുപ്രോഫെൻ, സ്റ്റിറോയിഡുകൾ, ഒപിയോയിഡുകൾ പോലുള്ള വേദനസംഹാരികൾ സ്ത്രീകളിൽ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ​ഗവേഷണത്തിൽ കണ്ടെത്തി.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ ശരീരത്തിൽ കൊഴുപ്പിന്റെ ശതമാനം കൂടുതലും ജലത്തിന്റെ ഘടന വ്യത്യസ്തവുമാണ്, ഇത് മരുന്നുകളുടെ വിതരണത്തെയും പ്ലാസ്മ സാന്ദ്രതയെയും ബാധിക്കും. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ വേദനയുടെ കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവചക്രത്തിലുടനീളം ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ വേദനയെ സ്വാധീനിക്കുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജഗദീഷ് ഹിരേമത്ത് പറഞ്ഞു.

 

Tags: menWomanPain Killer
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies