സുനിതയെയും സംഘത്തെയും വരവേറ്റ നീലക്കടൽ; ഡ്രാ​ഗൺ പേടകത്തിന് ചുറ്റും തുള്ളിച്ചാടിയ ഡോൾഫിനുകൾ, അത്യപൂർവ്വ കാഴ്ചയ്ക്ക് സാക്ഷിയായി ലോകം, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുനിതയെയും സംഘത്തെയും വരവേറ്റ നീലക്കടൽ; ഡ്രാ​ഗൺ പേടകത്തിന് ചുറ്റും തുള്ളിച്ചാടിയ ഡോൾഫിനുകൾ, അത്യപൂർവ്വ കാഴ്ചയ്‌ക്ക് സാക്ഷിയായി ലോകം, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 12:25 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തെ ഒമ്പത് മാസക്കാലം നീണ്ട ദൗത്യത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും സംഘത്തെയും വരവേറ്റ് ഡോൾഫിനുകളും. മെക്സിക്കോ ഉൾക്കടലിലേക്ക് പതിച്ച ഡ്രാ​ഗൺ ഫ്രീഡം പേടകത്തിന് ചുറ്റും ഡോൾഫിനുകൾ തുള്ളിച്ചാടിയ കാഴ്ച ഏവരെയും അത്ഭുതപ്പെടുത്തി. പുലർച്ചെ 3.30ന് കടലിലിറങ്ങിയ പേടകത്തെ വലംവയ്‌ക്കുന്ന ഡോൾഫിനുകളുടെ അത്യപൂർവ്വ നിമിഷത്തിനാണ് ലോകം ഇന്ന് സാക്ഷിയായത്.

The unplanned welcome crew!

Crew-9 had some surprise visitors after splashing down this afternoon.🐬 pic.twitter.com/yuOxtTsSLV

— NASA’s Johnson Space Center (@NASA_Johnson) March 18, 2025

ഓളംവെട്ടുന്ന നീലക്കടലും ഒപ്പം ഡോൾഫിനുകളുടെ തുള്ളിച്ചാട്ടവുമൊക്കെ പകർത്തിയ വീഡിയോ നാസയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ലോകം മുഴുവൻ സുനിതയെയും സംഘത്തെയും സ്വാ​ഗതം ചെയ്യാൻ ഒത്തുകൂടിയത് പോലെ പ്രകൃതിയും ജീവജാലങ്ങളുമെല്ലാം അവരെ ഭൂമിയിലേക്ക് വരവേറ്റു. ബഹിരാകാശ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കിയപ്പോഴും ഡോൾഫിനുകളുടെ വലംവയ്പ്പ് തുടർന്നിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

ഡ്രാ​ഗൺ പേടകം ലാൻഡ് ചെയ്തത് മുതൽ അവരെ റിക്കവറി കപ്പലിലേക്ക് മാറ്റുന്നത് വരെയുള്ള തത്സമയ ദൃശ്യങ്ങൾ നാസ എക്സിൽ പങ്കുവച്ചിരുന്നു. 3.30 ഓടെയാണ് ലാൻഡിം​ഗ് നടന്നത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ​ഹേ​ഗ്, അലക്സാണ്ടർ എന്നിവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്.

Tags: WelcomedolphinsSunita WilliamsDragon
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies