വെയിലേറ്റ് വാടാതെ, വീട്ടിൽ പോകൂ ആശമാരേ!! ആരോ​ഗ്യമന്ത്രി ഉപദേശിച്ചുവിട്ടെന്ന് ആശമാർ; പ്രാരാബ്ധം പറച്ചിൽ മാത്രം; ചർച്ച പരാജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെയിലേറ്റ് വാടാതെ, വീട്ടിൽ പോകൂ ആശമാരേ!! ആരോ​ഗ്യമന്ത്രി ഉപദേശിച്ചുവിട്ടെന്ന് ആശമാർ; പ്രാരാബ്ധം പറച്ചിൽ മാത്രം; ചർച്ച പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 05:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ നടത്തിയ ചർച്ച പരാജയം. ആശാവർക്കേഴ്സ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അം​ഗീകരിക്കാതിരുന്ന ആരോ​ഗ്യമന്ത്രി, സമരക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത ആശാ പ്രതിനിധികൾ അറിയിച്ചു. പേരിനൊരു ചർച്ച മാത്രമാണ് മന്ത്രി നടത്തിയതെന്നും ഉപദേശിച്ചുവിടുകയായിരുന്നുവെന്നും ആശമാർ പറഞ്ഞു.

ആവശ്യങ്ങൾ ഒന്നും പരിഗണിച്ചില്ല, സമരം നിർത്തി പോകാൻ പറയാനാണ് ചർച്ചയ്‌ക്ക് വിളിച്ചത്. ഓണറേറിയം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയുമുണ്ടായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രാരാബ്ധം മന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നു. പേരിനൊരു ചർച്ച നടത്തിയെന്നു വരുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇന്ന് NhM-മായി നടത്തിയ ചർച്ചയിൽ നിന്നും 1% പോലും മുന്നോട്ടു പോകാത്ത ചർച്ചയാണ് ആരോ​ഗ്യമന്ത്രിയുമായി കഴിഞ്ഞതെന്നും ആശമാർ വ്യക്താക്കി.

ഓണറേറിയം വർദ്ധിപ്പിക്കാൻ കഴിയില്ല, ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്താം. ഈയാഴ്ച തന്നെ കേന്ദ്രമന്ത്രി ജെപി നദ്ദയെ പോയി കാണാം. ആശമാരെ ബുദ്ധിമുട്ടിപ്പിക്കാതെ സെക്രട്ടറിയേറ്റ് പടിക്കൽ നിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകണം. ആശമാർ യഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചുവെന്ന് ആശമാർ പ്രതികരിച്ചു.  39 ദിവസമായി തുടരുന്ന സമരത്തിനൊടുവിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ചർച്ചയെ കണ്ടത്. ഇത് പരാജയമായ സാഹചര്യത്തിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് ആശമാർ വ്യക്തമാക്കി.

Tags: veena georgeashaASHA workers protestAsha workers
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies