സുനിതയ്ക്ക് പ്രിയം ബീറ്റ്റൂട്ട് ​ഹൽവയും വാനില ഐസ്ക്രീമും ഒപ്പം സമൂസയും; ബഹിരാകാശയാത്രികയുടെ ആ​ഗ്രഹം നിറവേറ്റാനൊരുങ്ങി കോഴിക്കോടുകാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുനിതയ്‌ക്ക് പ്രിയം ബീറ്റ്റൂട്ട് ​ഹൽവയും വാനില ഐസ്ക്രീമും ഒപ്പം സമൂസയും; ബഹിരാകാശയാത്രികയുടെ ആ​ഗ്രഹം നിറവേറ്റാനൊരുങ്ങി കോഴിക്കോടുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 12:03 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലെ ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷം മടങ്ങിയെത്തിയ സുനിത വില്യംസിന് മധുര പലഹാരങ്ങൾ നൽകാനൊരുങ്ങി ഒരു കൂട്ടം മലയാളികൾ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പാര​ഗൺ ഹോട്ടൽ ​ഗ്രൂപ്പാണ് സുനിതയ്‌ക്ക് പ്രിയമുള്ള രുചികൂട്ടുകൾ തയാറാക്കാൻ പദ്ധതിയിടുന്നത്.

സുനിതയുടെ ഇഷ്ടവിഭവങ്ങളായ ബീറ്റ്റൂട്ട് ​ ഹൽവയും വാനില ഐസ്ക്രീമും ഒന്നിച്ചുള്ള ഡസൾട്ടാണ് പാര​ഗൺ ​ഗ്രൂപ്പ് തയാറാക്കുന്നത്. 2023-ൽ സുനിത പാര​ഗൺ ​ഗ്രൂപ്പിന്റെ ദുബായ് കരാമ ഹോട്ടലിൽ എത്തിയിരുന്നു. അന്ന് വിവിധ കോഴിക്കോടൻ വിഭവങ്ങൾ സുനിതയ്‌ക്ക് വിളമ്പി. കഴിച്ച വിഭവങ്ങളിൽ സുനിതയ്‌ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബീറ്റ്റൂട്ട് ഹൽവയും വാനില ഐസ്ക്രീമുമായിരുന്നു. അന്നൊരുക്കിയ വിഭവങ്ങൾ സുനിതയ്‌ക്കായി വീണ്ടും ഒരുക്കുകയാണെന്ന് പാര​ഗൺ ​ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ് എം ഡി സുമേഷ് ​ഗോവിന്ദ് പറഞ്ഞു.

“രണ്ടാമത്തെ ബഹിരാകാശദൗത്യം പൂർത്തിയാക്കിയപ്പോഴായിരുന്നു സുനിത വില്യംസ് പാര​ഗണിലേക്ക് വന്നത്. പ്രത്യേക വിഭവങ്ങൾക്ക് പുറമേ പരമ്പരാഗത കോഴിക്കോട് വിഭവങ്ങളും അവർക്ക് വിളമ്പിയിരുന്നു. തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം സമൂസയാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കേരളം സന്ദർശിക്കുമ്പോൾ കോഴിക്കോട്ടെ റെസ്റ്റോറന്റിൽ വരാമെന്നും പറഞ്ഞിരുന്നു”.

അടുത്ത ബഹിരാകാശ യാത്രയ്‌ക്ക് പോകുമ്പോൾ പാര​ഗണിലെ ബീറ്റ്റൂട്ട് ഹൽവയും ഐസ്ക്രീമും കൊണ്ടുപോകണമെന്ന് സുനിത ആവശ്യപ്പെട്ടതായും സുമേഷ് പറഞ്ഞു. ഹോട്ടലിലെ ഒരു ജീവനക്കാരന്റെ കയ്യിൽ സുനിതയുടെ ഇഷ്ടവിഭവങ്ങൾ തയാറാക്കി അയക്കാനാണ് പാര​ഗണിന്റെയും മാനേജ്മെന്റിന്റെയും ശ്രമം.

Tags: astronaut Sunita Williams
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies