അവർ വി​ഘ്നേഷിന് മുന്നിൽ വെള്ളം കുടിച്ചു, മറുപടിയുണ്ടായിരുന്നില്ല; നെറ്റ്സിൽ മുട്ടിടിച്ചത് ആരൊക്കെയെന്ന് വെളിപ്പെടുത്തി മുംബൈ കോച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവർ വി​ഘ്നേഷിന് മുന്നിൽ വെള്ളം കുടിച്ചു, മറുപടിയുണ്ടായിരുന്നില്ല; നെറ്റ്സിൽ മുട്ടിടിച്ചത് ആരൊക്കെയെന്ന് വെളിപ്പെടുത്തി മുംബൈ കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 08:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരം വി​ഘ്നേഷ് പുത്തൂർ നെറ്റ്സിലും അത്ഭുത പ്രകടനം കാട്ടിയെന്ന് ബൗളിം​ഗ് പരിശീലകൻ പരസ് മാംബ്രേ. ചെന്നൈക്കെതിരെയുള്ള പ്രകടനത്തിലെ പ്രകടനം പരി​ഗണിച്ച് മുംബൈ ഇന്ത്യൻസ് താരത്തെ മികച്ച പ്രകടനത്തിനുള്ള ബാഡ്ജ് നൽകി ആദരിച്ചിരുന്നു. ഇതിനിടെയാണ് വി​ഘ്നേഷിന്റെ നെറ്റ്സിലെ പ്രകടനം എങ്ങനെയാണ് താരങ്ങളിൽ മതിപ്പുണ്ടാക്കിയതെന്ന് പറയുകയാണ് പരിശീലകൻ മാംബ്രേ

നെറ്റ്സിൽ രോഹിത്, സൂര്യ, തിലക് എന്നിവരെല്ലാം അവനെതിരെ(വി​ഘ്നേഷ്) ബാറ്റ് ചെയ്തു. എന്നാൽ അവനെ പിടികിട്ടാൻ എളുപ്പമായിരുന്നില്ല. ആദ്യ മത്സരത്തിൽ അവനെ കളിപ്പിക്കാനുള്ള ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അതൊരു മികച്ച തീരുമാനമായി മാറുന്നതും കണ്ടു— മാംബ്രേ പറഞ്ഞു.മറ്റെന്തിനേക്കാളും കഴിവുണ്ടോ എന്നാണ് ഞങ്ങൾ നോക്കുന്നത്. അവനെ ട്രയൽസിൽ കണ്ടപ്പോൾ അവന് കഴിവുണ്ടെന്ന് ബോദ്ധ്യമായി.

മുൻപ് അവൻ എത്ര മത്സരങ്ങൾ കളിച്ചു എന്നതല്ല പരി​ഗണിച്ചത്. അവന് കഴിവുണ്ടോ ഇല്ലയോ എന്നതാണ് വിലയിരുത്തിയത്. അതാണ് നിങ്ങൾ ഇന്ന് കണ്ടത്. ഒരിക്കലും എളുപ്പമായിരുന്നില്ല. ആദ്യ മത്സരം, അതും ചെന്നൈക്ക് എതിരെ. വലിയൊരു മത്സരത്തിൽ അവൻ നന്നായി അവസരം വിനിയോ​ഗിച്ചു.. ബൗളിം​ഗ് പരിശീലകൻ പറഞ്ഞു.ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ താരം 32 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. സിഎസ്കെ നായകൻ ഋതുരാജ് ​ഗെ​യ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.

 

Tags: Leftrohit sharmarevealsSuryakumarnetsVignesh PuthurcluelessMI coach
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies