"പാവം ഷാരൂഖ് ഖാൻ അഭിനയിച്ച സീൻ കട്ട് ചെയ്തുകളഞ്ഞു, ഇതൊക്കെ ഒരു ചോ​ദ്യമാ തമ്പീ..."; അവതാരകനെ ട്രോളി മോഹൻലാൽ, ചിരിച്ച് മറിഞ്ഞ് പൃഥ്വിരാജും; വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“പാവം ഷാരൂഖ് ഖാൻ അഭിനയിച്ച സീൻ കട്ട് ചെയ്തുകളഞ്ഞു, ഇതൊക്കെ ഒരു ചോ​ദ്യമാ തമ്പീ…”; അവതാരകനെ ട്രോളി മോഹൻലാൽ, ചിരിച്ച് മറിഞ്ഞ് പൃഥ്വിരാജും; വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 02:26 pm IST
Facebook
Twitter
WhatsAppTelegram

അഭിമുഖത്തിൽ അവതാരകനെ ട്രോളി മോഹൻലാൽ. അവതാരകന്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ പറഞ്ഞ ഏറെ രസകരമായ മറുപടികളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. 27-ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാൽ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജും മോഹൻലാലിന് ഒപ്പമുണ്ട്.

എമ്പുരാനിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏവരെയും ചിരിപ്പിക്കുന്ന കിടിലം മറുപടിയാണ് മോഹൻലാൽ നൽകിയത്. “പാവം അദ്ദേ​ഹം ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അത് കട്ട് ചെയ്തുകളഞ്ഞു. ഡിലീറ്റഡ് സീനുകളിൽ അത് പുറത്തുവിടുന്നതായിരുന്നു” – എന്നായിരുന്നു മറുപടി. ഇത് കേട്ടതും അവതാരകനും പൃഥ്വിരാജും പൊട്ടിച്ചിരിച്ചു.

ചോദ്യോത്തര സെക്ഷനിലെ രസകരമായ പ്രതികരണവും സോഷ്യൽമീഡിയയിൽ തരം​ഗമാവുകയാണ്. 20 ലക്ഷത്തിലധികം ആളുകളാണ് അഭിമുഖം കണ്ടത്. തമിഴ് നടിമാരെയാണോ നടന്മാരെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ‘നടിമാരെയാണ് ഇഷ്ടം’ എന്നായിരുന്നു മറുപടി. ഇതോടെ ‘തലൈവർ വെറെ മാതിരി’യെന്ന് പെട്ടിച്ചിരിച്ചുകൊണ്ട് അവതാരകൻ പറഞ്ഞു.

“എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. കലാകാരന്മാരാണ്, അതിൽ സ്ത്രീ, പുരുഷ വ്യത്യാസങ്ങളില്ല. എല്ലാവരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാളെ മാത്രം അതിൽ നിന്ന് തെരഞ്ഞെടുക്കാനാകില്ലെന്നും” മോഹൻലാൽ പറഞ്ഞു. എന്താണ് ഹോബി എന്ന ചോദ്യത്തിന് ഇതുപോലെയുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതാണ് എന്നതായിരുന്നു മോഹൻലാലിന്റെ മറുപടി.

Tags: videomohanlalTrollinterviewprithwiraj
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies