ചോരവീഴ്ത്തിയത് മതി, ഹമാസ് കടക്കുപുറത്ത്!!!! GET OUT ഹമാസ് മുഴക്കി പാലസ്തീനികൾ; പ്രതിഷേധജ്വാല തീർത്ത് ആയിരക്കണക്കിന് പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചോരവീഴ്‌ത്തിയത് മതി, ഹമാസ് കടക്കുപുറത്ത്!!!! GET OUT ഹമാസ് മുഴക്കി പാലസ്തീനികൾ; പ്രതിഷേധജ്വാല തീർത്ത് ആയിരക്കണക്കിന് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 02:32 pm IST
FacebookTwitterWhatsAppTelegram

ഹമാസിനെതിരെ പ്രതിഷേധവുമായി പാലസ്തീൻ ജനത. ​ഗാസയിൽ തുടരുന്ന സംഘർഷങ്ങൾക്ക് കാരണം ഹമാസിന്റെ പിടിപ്പുകേടാണെന്ന് വിമർശിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.

ആദ്യ ഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം ഇസ്രായേലുമായി ഹമാസ് ധാരണയിലെത്താതിരുന്നതിനാൽ വീണ്ടും യുദ്ധമാരംഭിച്ചിരുന്നു. ബന്ദികളെ പൂർണമായും വിട്ടുനൽകണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് നിരാകരിച്ചതോടെ ആയിരുന്നു രണ്ടാം ഘട്ട വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായത്. വീണ്ടും യുദ്ധത്തിന് തിരികൊളുത്തിയ ഹമാസ് നടപടിയിൽ പ്രതിഷേധിച്ച് പാലസ്തീനിലെ ജനങ്ങൾ തെരുവിലിറങ്ങി. ​ഗാസയിലെ വടക്കൻ മേഖലകളിലാണ് ജനങ്ങൾ പ്രതിഷേധജ്വാല തീർത്തത്, 17 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിക്കണമെന്ന് ഹമാസിനോട് ജനങ്ങൾ ആവശ്യപ്പെട്ടു.

ഹമാസ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പ്രക്ഷോഭം നടത്തിയത്. ടയർ കത്തിച്ചും മാർച്ച് നടത്തിയും ആയിരക്കണക്കിന് പേരെ അണിനിരത്തിയും പാലസ്തീനികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി. പാലസ്തീനിലെ ജനങ്ങൾക്ക് വേണ്ടത് ഹമാസിന്റെ പതനമാണെന്ന് പ്രഖ്യാപിച്ച് മൂവായിരത്തോളം പാലസ്തീനികൾ പ്രതിഷേധ മാർച്ച് നടത്തി. ഹമാസ് പുറത്തുപോകണം, ഞങ്ങളുടെ കുട്ടികൾ കൊല്ലപ്പെടുന്നു, ഞങ്ങളുടെ വീടുകൾ തകരുന്നു. യുദ്ധത്തിനെതിരെ, ഹമാസിനെതിരെ, ഇസ്രായേലിനെതിരെ, ലോകത്തിന്റെ നിശബ്ദതയ്‌ക്കെതിരെ എന്ന് ആക്രോശിച്ച ജനങ്ങൾ “Out, out out! Hamas get out!” എന്ന ഉറക്കെ പറഞ്ഞു. ഇസ്രായേലിനെതിരെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, എന്നാൽ ഹമാസിന്റെ ഭരണം ഇവിടെ അവസാനിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് പ്രതികരിച്ച ഹമാസ് നേതാവ് ബാസ്സിം നൈം, പാലസ്തീന്റെ പ്രതിഷേധം ഇസ്രായേലിനെ കേന്ദ്രീകരിച്ചാകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. പാലസ്തീനിലെ ജനത ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനൊപ്പം ഹമാസിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രതികരണം.

Tags: israelwarHamaspalastine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies