ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്ക്ക് മുകളിൽ 'കിംഗിന്റെ' കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്‌ക്ക് മുകളിൽ ‘കിംഗിന്റെ’ കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 01:06 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ടീമിന് പ്രതീക്ഷ നൽകുന്നതാണ്. ആദ്യ മത്സരം കഴിഞ്ഞ് ആറ് ദിവസത്തെ ഇടവേളയ്‌ക്ക് ശേമാണ് ആർസിബി ഇന്ന് ടൂർണമെന്റിലെ ശക്തരായ എതിരാളികളായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടാനിറങ്ങുന്നത്.

ഈ ആഴ്ച ആദ്യം തന്നെ ആർസിബി ടീം ചെന്നൈയിലെത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായായി താരങ്ങൾ നെറ്റ്സിൽ ദീർഘനേരം പരിശീലനം നടത്തി. കഴിഞ്ഞ ദിവസം എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനശേഷം ആരധകർക്കടുത്തേക്ക് നടന്നു നീങ്ങുന്ന കോലിയിലേക്കായിരുന്നു ക്യാമറക്കണ്ണുകൾ. കാത്തുനിന്നിവ്വർ അധികവും ചെന്നൈ ജേഴ്‌സി ആഞ്ഞെത്തിയവർ ആയിരുന്നു. അവർക്കെല്ലാവർക്കും കോലി ഓട്ടോഗ്രാഫ് നൽകുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്യുന്ന വീഡിയോ ആർ‌സി‌ബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

അഭ്യർത്ഥനകൾ ഭംഗിയായി നിറവേറ്റിയ താരത്തിന് സിഎസ്കെ ആരാധകൻ ഇന്നത്തെ മത്സരത്തിന് വിജയാശംസകൾ നേരുന്നതും വീഡിയോയിൽ കാണാം. “കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ ആർസിബി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Now that’s a night to remember for these cricket fans at Chepauk! ❤️

The c̶a̶l̶m̶ warmth before the storm. 🫶

This is @bigbasket_com presents RCB Bold Diaries. #PlayBold #ನಮ್ಮRCB #CSKvRCB pic.twitter.com/yiVsfXqSM7

— Royal Challengers Bengaluru (@RCBTweets) March 26, 2025

Tags: CSK vs RCBChennai Super Kings (CSK)VIRAT KOHLIRCBFANSautographIPL 2025vedio
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies