ലെസ്ബിയനായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ; ലെസ്ബിയൻസ് എന്ന കമന്റിന് മഞ്ജുവിന്റെ മറുപടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലെസ്ബിയനായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ; ലെസ്ബിയൻസ് എന്ന കമന്റിന് മഞ്ജുവിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 08:20 pm IST
Facebook
Twitter
WhatsAppTelegram

റിയാലിറ്റി ഷോയിലൂടെ വന്ന് മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങിയ നടിയാണ് മഞ്ജു പത്രോസ്. സുഹൃത്തായ സിമിക്കൊപ്പം നിരവധി ബ്ലോ​ഗുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വീ‍‍ഡിയോകൾ നിരവധി ആരാധകരെന്ന പോലെ വിമർശകരുമുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം അതിനെ കുറിച്ച് മനസ് തുറന്നത്. നമ്മൾ ഒന്നിച്ച് വ്ലോ​ഗിം​ഗ് തുടങ്ങിയതിന് പിന്നാലെ കൂടുതൽ നേരിട്ട ചോദ്യം ലെസ്ബിയൻസ് ആണോ എന്നായിരുന്നു. നല്ലൊരു സൗഹൃദത്തെ ആൾക്കാർ ഈ രീതിയിലാണ് കാണുന്നതെന്ന് മനസിലാക്കുമ്പോൾ അതിശയമാണ്. ഒരു സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത ഒരു സമൂഹമായി നമ്മൾ അധഃപതിച്ചു കഴിഞ്ഞെന്നും മഞ്ജു പറഞ്ഞു.

വെറുതെയല്ല ഭാര്യ’ റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമത്സരാർത്ഥിയായിരുന്നു സിമി. അവിടെ തുടങ്ങിയ സൗഹൃദമാണ്13 വർഷമായി തുടരുന്നത്. ”പണ്ടൊക്കെ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സംസാരിക്കുമ്പോഴാണ് അത് എന്താണെന്ന്
ചിലർ നോക്കിയിരുന്നത്. ഇന്ന് സ്ത്രീകൾ തമ്മിൽ സംസാരിച്ചാലും അത്ഭുതത്തോടെ നോക്കും.

വളരെ ഊർജസ്വലവും പോസറ്റീവ് എനർജി നൽകുന്ന വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി ഞങ്ങൾ സമയം കണ്ടെത്തുന്നത്. അതൊന്നും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ ലെസ്ബിയൻസ് ആണെന്നു പറഞ്ഞ് നിരവധി കമന്റുകൾ വരുന്നുണ്ട്””ലെസ്ബിയനായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ. ഞാൻ അങ്ങനെയല്ല. അതുകൊണ്ടു തന്നെ അങ്ങനെ വിളിക്കണ്ട. ലെസ്ബിയൻ ആയിട്ടുള്ളവരെ നോക്കി അതിശയിച്ചു നിൽക്കേണ്ട ആവശ്യവുമില്ല. മഞ്ജു പത്രോസ് വ്യക്തമാക്കി.

 

Tags: pathroseactressmanjuaboutcommentsLesbian
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies