തരംഗമായി ഗിബ്‌ലി ട്രെൻഡ്! ഒരു മണിക്കൂർ കൊണ്ട് 1 മില്യൺ ഉപയോക്താക്കൾ; റെക്കോർഡ് നേട്ടവുമായി ChatGPT
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരംഗമായി ഗിബ്‌ലി ട്രെൻഡ്! ഒരു മണിക്കൂർ കൊണ്ട് 1 മില്യൺ ഉപയോക്താക്കൾ; റെക്കോർഡ് നേട്ടവുമായി ChatGPT

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 09:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: AI സൃഷ്ടിച്ച ഗിബ്‌ലി-സ്റ്റൈൽ ഇമേജുകൾ എന്ന പുതിയ വൈറൽ ട്രെൻഡിന് പിന്നാലെ OpenAI-യുടെ ChatGPT ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും അവസരം നൽകിയതോടെ അടുത്തിടെ വന്ന ഈ പുതിയ ഫീച്ചർ ഇന്റർനെറ്റിൽ വൻ പ്രചാരം നേടി. സ്റ്റുഡിയോ ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാനും പങ്കിടാനും ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകിയെത്തി.

ഇപ്പോൾ തങ്ങൾ മറികടന്ന റെക്കോർഡ് നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് OpenAI സിഇഒ സാം ആൾട്ട്മാൻ. “26 മാസം മുമ്പ് നടന്ന ChatGPT ലോഞ്ച് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈറൽ നിമിഷങ്ങളിൽ ഒന്നായിരുന്നു, അഞ്ച് ദിവസത്തിനുള്ളിൽ ഞങ്ങൾ ഒരു ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. എന്നാൽ ഇന്ന്, കഴിഞ്ഞ ഒരു മണിക്കൂറിൽ ഞങ്ങൾ ഒരു ദശലക്ഷം ഉപയോക്താക്കളെ ചേർത്തു,” ആൾട്ട്മാൻ അഭിമാനത്തോടെ X-ൽ പങ്കിട്ടു.

കഴിഞ്ഞ ദിവസം ഗിബ്‌ലി ശൈലിയിൽ സൃഷ്ടിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് സാം ആൾട്ട്മാൻ പങ്കുവെച്ചു . ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ‘MyGov ‘ലാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഹസ്തദാനം പങ്കിടുന്നത്, ഇമ്മാനുവൽ മാക്രോണിനൊപ്പം പോസ് ചെയ്യുന്നത്, സിംഹക്കുട്ടികളുമായി കളിക്കുന്നത്, അയോധ്യയിലെ രാം ലല്ല ക്ഷേത്രം സന്ദർശിക്കുന്നത് തുടങ്ങി പ്രധാനമന്ത്രിയുടെ വ്യത്യസ്തങ്ങളായ ഗിബ്‌ലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് വൈറലായി മാറി.

Tags: TrendUSERSGhibli-style imagesviralSam AltmanChatGPTOpenAI
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies