'കത്തെഴുതി പറഞ്ഞുവിടൽ!' അതിരുകടന്ന വിക്കറ്റ് ആഘോഷത്തിന് വടിയെടുത്ത് ബിസിസിഐ, ലഖ്‌നൗ താരത്തിന് കനത്ത പിഴ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘കത്തെഴുതി പറഞ്ഞുവിടൽ!’ അതിരുകടന്ന വിക്കറ്റ് ആഘോഷത്തിന് വടിയെടുത്ത് ബിസിസിഐ, ലഖ്‌നൗ താരത്തിന് കനത്ത പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 01:59 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ സൂപ്പർ ജയൻറ്സ് സ്പിന്നർ ദിഗ്‌വേഷ് സിംഗ് റാത്തിക്ക് പിഴയും ഡീമെരിറ്റ് പോയിന്റും ചുമത്തി ബിസിസിഐ. പഞ്ചാബ് കിംഗ്‌സ് ബാറ്റർ പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷം അസാധാരണമായ ‘കത്ത് എഴുത്ത് ആഘോഷം’ നടത്തിയതിനാണ് താരത്തിനെതിരെ കടുത്തനടപടി. ദിഗവേഷിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. താരത്തിന്റെ പ്രവർത്തി ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ലഖ്‌നൗവിന്റെ 172 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മൂന്നാം ഓവറിന്റെ അവസാനത്തെ പന്തിലാണ് വിവാദമായ ആഘോഷം നടന്നത്. ദിഗ്‌വേഷ് എറിഞ്ഞ ഒരു ഷോർട്ട് ആൻഡ് വൈഡ് ഡെലിവറി പുൾ ചെയ്യാൻ ശ്രമിച്ച പ്രിയാൻഷിന് പിഴച്ചു. ബാറ്റിൽത്തട്ടി മുകളിലേക്ക് ഉയർന്നപന്ത് ഷാർദുൽ താക്കൂർ കൈപ്പിടിയിലൊതുക്കി.

ഒൻപത് പന്തിൽ എട്ട് റൺസായിരുന്നു പഞ്ചാബ് താരം നേടിയത്. പ്രിയൻഷ് തിരികെ പവലിയനിലേക്ക് നടക്കുമ്പോഴാണ് ദിഗ്‌വേഷ് അടുത്തെത്തി കൈകൊണ്ട് കത്തെഴുതുന്നതായി അനുകരിച്ചത്. എതിരാളികളെ പുറത്താക്കിയതിന് ശേഷം ‘നോട്ട്ബുക്ക്’ ആഘോഷം ജനപ്രിയമാക്കിയ വെസ്റ്റ് ഇൻഡീസ് പേസർ കെസ്രിക് വില്യംസണിനെ അനുകരിക്കും വിധമായിരുന്നു ഇത്. ലഖ്‌നൗ സ്പിന്നറുടെ പ്രവർത്തി അമ്പയർമാരുടെ ശ്രദ്ധയിൽപെടുകയും ഉടൻതന്നെ താരത്തിന് താക്കീത് നൽകുകയും ചെയ്തു. പഞ്ചാബ് കിങ്‌സ് മത്സരം എട്ട് വിക്കറ്റിന് ജയിച്ചു.

DIGVESH RATHI DROPS AN ABSOLUTE BANGER CELEBRATION. 🤣❤️pic.twitter.com/kJWRa0xWtM

— Mufaddal Vohra (@mufaddal_vohra) April 1, 2025

Tags: bccifineLSG vs PBKSDigvesh RathiPriyansh Aryawicket celebration
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies