മുനമ്പത്ത് നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വഖ്ഫ് ഭീഷണിയിൽ; ക്രിസ്ത്യൻ സമൂഹത്തിന്റെ അപേക്ഷ കേരളത്തിലെ MPമാർ കേൾക്കുമെന്നാണ് പ്രതീക്ഷ: കിരൺ റിജിജു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുനമ്പത്ത് നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വഖ്ഫ് ഭീഷണിയിൽ; ക്രിസ്ത്യൻ സമൂഹത്തിന്റെ അപേക്ഷ കേരളത്തിലെ MPമാർ കേൾക്കുമെന്നാണ് പ്രതീക്ഷ: കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 02:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വഖ്ഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ രാജ്യസഭയിൽ അവതരിപ്പിച്ച് പാർലമെന്ററി കാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. മുനമ്പം വിഷയം രാജ്യസഭയിലും ഉന്നയിച്ച കേന്ദ്രമന്ത്രി, കോൺ​ഗ്രസും മറ്റ് പാർട്ടികളും വഖ്ഫ് ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചു.

വഖ്ഫിൽ അമുസ്ലീങ്ങൾ ഇടപെടുമെന്ന വ്യാഖ്യാനം തെറ്റാണെന്നും മുസ്ലീങ്ങളുടെ മതപരമായ വിശ്വാസങ്ങളിൽ ഇടപെടാനുള്ളതല്ല വഖ്ഫ് ബില്ലെന്നും റിജിജു ചൂണ്ടിക്കാട്ടി. വഖ്ഫ് സ്വത്തുക്കൾ വേണ്ടവിധം കൈകാര്യം ചെയ്താൽ കോടിക്കണക്കിന് പാവപ്പെട്ട മുസ്ലീങ്ങൾക്ക് ​ഗുണകരമാകും. വഖ്ഫ് ബിൽ നിയമമായാൽ വഖ്ഫ് സ്വത്തുക്കൾ ഉചിതമായവിധത്തിൽ കൈകാര്യം ചെയ്യപ്പെടുകയും അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ പാവപ്പെട്ട മുസ്ലീങ്ങളുടെ പുരോ​ഗതിക്ക് ​സഹായമാവുകയും ചെയ്യും. നമ്മളൊരുമിച്ച് പ്രവർത്തിച്ചാൽ അത് സാധ്യമാകുമെന്നും കിരൺ റിജിജു പറഞ്ഞു.

പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഏത് ഭൂമിയും രാഷ്‌ട്രത്തിന്റെ സ്വത്താണ്. അതൊരിക്കലും വഖ്ഫ് ഭൂമിയാകില്ല. ഷെഡ്യൂൾ 5, 6 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക സുരക്ഷാ മേഖലകളും വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളത്തിലെ മുനമ്പത്തുള്ള 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമി ഇതിനോടകം വഖ്ഫ് ഭീഷണിയിലാണ്. കേരളത്തിലെ എംപിമാർ അവരുടെ ക്രിസ്ത്യൻ സമൂഹത്തിന്റെ അഭ്യർത്ഥന കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വഖ്ഫ് ബിൽ നിയമമായാൽ ഉമീദ് (UMEED – യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷൻസി ആൻഡ് ഡെവലപ്മെന്റ്) എന്നറിയപ്പെടും. സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പടെയുള്ളതാണ് പുതിയ ബില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: kiran rijijuWAQF BOARDWaqf ActWaqf Bill
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies