തുടക്കം മുതൽ ബിജെപി മുനമ്പം ജനതയ്ക്കൊപ്പം; ശാശ്വത പരിഹാരം കാണും വരെ കൂടെയുണ്ടാകും: രാജീവ് ചന്ദ്രശേഖർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടക്കം മുതൽ ബിജെപി മുനമ്പം ജനതയ്‌ക്കൊപ്പം; ശാശ്വത പരിഹാരം കാണും വരെ കൂടെയുണ്ടാകും: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 02:21 pm IST
FacebookTwitterWhatsAppTelegram

മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികൾക്കുള്ള മറുപടിയാണ് വഖഫ് ഭേദഗതി ബിൽ എന്ന് രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നു ബിജെപി വാക്ക് നൽകിയതാണ്. ആ ഉറപ്പ് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ല് പാസായതിന് ശേഷം മുനമ്പം ജനതയെ സന്ദർശിക്കാൻ എത്തിയതായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നത്തോടെ മുനമ്പത്തെ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞിരിക്കുകയാണ്. സമരം തുടങ്ങിയത് മുതൽ നിയമ ഭേദഗതി എന്നതായിരുന്നു സമര സമിതിയുടെ ആവശ്യം. ബില്ല് പാസായതിന് ശേഷം മുനമ്പത്തെത്തിയ രാജീവ്‌ ചന്ദ്രശേഖറിന് വൻ വരവേൽപ്പാണ് ജനങ്ങൾ ഒരുക്കിയത്. സമരത്തിന്റെ ഭാഗമായിരുന്ന 50 പേർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.

സമരത്തിന്റെ തുടക്കം മുതൽ മുനമ്പം ജനങ്ങൾക്കൊപ്പം ബിജെപി ഉണ്ടായിരുന്നുവെന്നും ബില്ല് പാസാക്കുമെന്ന് മുനമ്പത്തെ ജനങ്ങൾക്ക് ബിജെപി ഉറപ്പ് നൽകിയിരുന്നതാണെന്നും ആ വാക്ക് പാലിച്ചുവെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണും വരെ ബിജെപി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. തുഷാർ വെള്ളാപ്പള്ളി, ഷോൺ ജോർജ്ജ്, ജിജി ജോസഫ് തുടങ്ങിയ നേതാക്കളും മുനമ്പം സമരപ്പന്തലിൽ എത്തിയിരുന്നു.

നിയമസഭ പാസാക്കിയ വഖഫ് ഭേദഗതി വിരുദ്ധ സംയുക്ത പ്രമേയം പ്രതീകാത്മകമായി മുനമ്പത്തുകാർ കടലിൽ കെട്ടി താഴ്‌ത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യം അർപ്പിച്ചായിരുന്നു പ്രമേയം കടലിൽ താഴ്‌ത്തിയത്.

Tags: Rajeev ChandrasekharMUNAMBAM
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies