'പിനാക'യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പിനാക’യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 04:03 pm IST
FacebookTwitterWhatsAppTelegram

അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻ‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ചെയർമാൻ സത്യനാരായണൻ നുവാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകളാണ് പിനാക.

അർമേനിയയിലേക്ക് പിനാക റോക്കറ്റ് ലോഞ്ചറുകൾ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇതിന് പിന്നാലെ പിനാക വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഫ്രാൻസ് രം​ഗത്തെത്തി. ഇന്ത്യയുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് പിനാക വാങ്ങാൻ സ്പെയിൻ താത്പര്യപ്പെടുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ ഉത്പന്നങ്ങൾക്ക് ആ​ഗോളതലത്തിൽ ലഭിക്കുന്ന ജനപ്രീതി ഉയരുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

എന്താണ് പിനാക?

ഇന്ത്യയുടെ ഡിആർഡിഒ വികസിപ്പിച്ച ബാരൽ റോക്കറ്റ് ലോഞ്ചർ ആണ് പിനാക. സോളാർ ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ചേർന്നാണ് ഡിആർഡിഒയുടെ നേതൃത്വത്തിൽ പിനാക നിർമ്മിച്ചത്. 1.2 ടൺ ഭാരം വഹിക്കാൻ പിനാകയ്‌ക്ക് കഴിയും. 90 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടാർഗെറ്റുകളും ശത്രു താവളങ്ങളേയും കൃത്യതയോടെ പ്രഹരിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. 44 സെക്കൻഡിൽ 12 തവണ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. ടെലിമിനേറ്ററി, റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ടാർജെറ്റിംഗ് സിസ്റ്റം എന്നിവയും റോക്കറ്റിലുണ്ട്.

Tags: spainPinaka multi-barrel rocket launcherPinakafrance
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies