ജീവനെടുത്ത വ്യാജൻ!! 15 ഹൃദയശസ്ത്രക്രിയ നടത്തി, 7 രോ​ഗികളും മരിച്ചു; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവനെടുത്ത വ്യാജൻ!! 15 ഹൃദയശസ്ത്രക്രിയ നടത്തി, 7 രോ​ഗികളും മരിച്ചു; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 01:47 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: വ്യാജ ഡോക്ടർ 15 ​ഹൃദയശസ്ത്രക്രിയകൾ നടത്തുകയും ഏഴ് രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC). കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു NHRC.

മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം നടന്നത്. 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ ദമോ ദില്ലയിലെ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന നരേന്ദ്രയാദവിനെതിരെയാണ് ആരോപണം. രണ്ടുമാസക്കാലയളവിൽ 15 ഹൃദയ ശസ്ത്രക്രിയകൾ ഇയാൾ നടത്തിയിരുന്നു.

യുകെയിൽ നിന്നുള്ള പ്രമുഖ കാർഡിയോളജിസ്റ്റായ പ്രൊഫ. ജോൺ കാമിന്റെ പേരും വിലാസവും ഉപയോഗിച്ചായിരു്നനു നരേന്ദ്രയാദവ് രോ​ഗികളെ ചികിത്സിച്ചിരുന്നത്. ഒടുവിൽ ഇയാൾ ശസ്ത്രക്രിയ ചെയ്ത ചില രോ​ഗികൾ പിന്നീട് മരണത്തിന് കീഴടങ്ങിയതോടെ ‘ഡോക്ടർ’ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഇയാൾ വ്യാജ ഡോക്ടറാണെന്ന ആരോപണവും ഇതോടെ ഉയർന്നു.

വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘം ദമോയിലെത്തി സംഭവം നേരിട്ട് പരിശോധിക്കുകയും ഉത്തരവാദിത്വപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യുമെന്ന് NHRC വ്യക്തമാക്കി.

ഡോക്ടറുടെ വീഴ്ച മൂലമാണ് രണ്ട് രോ​ഗികൾ മരിച്ചതെന്ന് ജില്ലാ ഹെൽത്ത് ഓഫീസറും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസറും പ്രതികരിച്ചു. മിഷൻ ഹോസ്പിറ്റലിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ഏഴ് മരണങ്ങളുടെയും യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് ദമോ ജില്ലാ കളക്ടർ സുധീർ കോച്ചർ അറിയിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags: mADHYA PRADESHsurgeryFAKE DOCTORCardiologist
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies