ഇവൻ ആള് 'പുലിയാ'!! മണത്ത് കണ്ടെത്തിയത് നൂറോളം കുഴിബോംബുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി എലി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവൻ ആള് ‘പുലിയാ’!! മണത്ത് കണ്ടെത്തിയത് നൂറോളം കുഴിബോംബുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി എലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 02:57 pm IST
Facebook
Twitter
WhatsAppTelegram

നൂറിലധികം കുഴിബോംബുകൾ കണ്ടെത്തിയ ആദ്യത്തെ എലിയായി ചരിത്രം സൃഷ്ടിച്ചിരിക്കയാണ് ഒരു എലി. അഞ്ച് വയസ്സുള്ള ആഫ്രിക്കൻ ഭീമൻ സഞ്ചി എലി (African giant pouched rat)യായ റോണിൻ ആണ് പുതിയ റെക്കോർഡുമായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. 2021 മുതൽ കംബോഡിയയിലുടനീളം 109 കുഴിബോംബുകളും പൊട്ടാത്ത 15 വെടിക്കോപ്പുകളും കണ്ടെത്തിയാണ് റോണിൻ ഈ നേട്ടം സ്വന്തമാക്കിയത്.

ഏകദേശം 30 വർഷത്തോളമായി എലികളെ കുഴിബോംബുകൾ കണ്ടെത്തുന്നതിനായി പരിശീലിപ്പിക്കുന്ന അപ്പോപ്പോ എന്ന സംഘടനയിൽ നിന്നാണ് റോണിന് പരിശീലനം ലഭിച്ചത്. ഈ മൃഗങ്ങൾ ഒരു ഗ്രിഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും നിലത്ത് മാന്തികുഴിയുണ്ടാക്കുന്നതിലൂടെ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് സൂചന നൽകുകയും ചെയ്യുന്നു. കഠിനാധ്വാനിയും ആരുമായും പെട്ടന്ന് ചങ്ങാത്തം കൂടുന്നവനുമാണ് റോണിനെന്നാണ് പരിശീലകൻ പറയുന്നത്.

റോണിൻ ഉൾപ്പെടെയുള്ള എലികളെ ഒരു ദിവസം ഏകദേശം 30 മിനിറ്റ് മാത്രമേ ജോലി ചെയ്യാൻ നിർബന്ധിക്കാറുള്ളൂ. ഒരു നിശ്ചിത പ്രായത്തിനുശേഷം അവയുടെ ക്ഷേമം ഉറപ്പാക്കാൻ എലികളെ ഈ ജോലിയിൽ നിന്നും വിരമിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കുഴിബോംബുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൊന്നാണ് കംബോഡിയ. 1998-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചിട്ടും, 1,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി ഇപ്പോഴും മലിനമാണ്. പ്രതിശീർഷ അംഗവൈകല്യമുള്ളവരുടെ ഏറ്റവും ഉയർന്ന നിരക്കും ഈ രാജ്യത്താണ്. സ്ഫോടക വസ്തുക്കൾ മൂലം 40,000-ത്തിലധികം ആളുകൾക്ക് കൈകാലുകൾ നഷ്ടപ്പെട്ടു.

 

Tags: first rodentdetectlandminesAfrican giant pouched ratCambodian rat
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies