രാഷ്ട്രപതിക്ക് പോർച്ചുഗലിൽ ഊഷ്‌മള സ്വീകരണം; 'സിറ്റി ഓഫ് ഓണർ കീ' നൽകി ആദരിച്ച് ലിസ്ബൺ മേയർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിക്ക് പോർച്ചുഗലിൽ ഊഷ്‌മള സ്വീകരണം; ‘സിറ്റി ഓഫ് ഓണർ കീ’ നൽകി ആദരിച്ച് ലിസ്ബൺ മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 03:23 pm IST
FacebookTwitterWhatsAppTelegram

ലിസ്ബൺ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പോർച്ചുഗലിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് “സിറ്റി ഓഫ് ഓണർ കീ” നൽകി ആദരിച്ച് ലിസ്ബൺ മേയർ കാർലോസ് മൊയ്‌ദസ്. ലിസ്ബൺ സിറ്റിയുടെ പ്രതീകാത്മക താക്കോൽ കൈമാറുന്നതിലൂടെ രാഷ്‌ട്രപതി ദ്രൗപദി മുർമു നഗരത്തിന്റെ ഓണററി പൗരനായി മാറുമെന്ന് മൊയ്ദസ് പറഞ്ഞു. നേരത്തെ പോർച്ചുഗലിൽ എത്തിയ രാഷ്‌ട്രപതിയെ പോർച്ചുഗലിന്റെ ഒന്നാം റിപ്പബ്ലിക്കിന്റെ പ്രഖ്യാപനം നടന്ന ചരിത്ര സ്ഥലമായ കാമറ മുനിസിപ്പൽ ഡി ലിസ്ബോവയിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.

സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ തനിക്ക് ലഭിച്ച ആദരവിന് ദ്രൗപദി മുർമു നന്ദി പറഞ്ഞു. ലിസ്ബൺ വിശാല മനസിനും ജനങ്ങളുടെയും സംസ്കാരത്തിന്റെയും ഊഷ്മളതയ്‌ക്കും സഹിഷ്ണുതയ്‌ക്കും പേരുകേട്ടതാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.ഇന്ത്യ-പോർച്ചുഗൽ ഉഭയകക്ഷി ബന്ധം വരും കാലങ്ങളിൽ കൂടുതൽ അടുക്കുകയും വിശാലമാവുകയും ചെയ്യുമെന്നും അത് ജനങ്ങൾക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഗുണകരമാകുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ പോർച്ചുഗലിന്റെ പങ്കിനെയും രാഷ്‌ട്രപതി പ്രശംസിച്ചു.

ഇന്ത്യ-പോർച്ചുഗൽ ഉഭയകക്ഷി ബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് രാഷ്‌ട്രപതിയുടെ സന്ദർശനം. പോർച്ചുഗൽ പ്രസിഡൻ്റ് മാർസെലോ റെബെലോ ഡി സൂസ, പാലാസിയോ ഡാ അജുഡയിൽ സംഘടിപ്പിച്ച വിരുന്നിലും അവർ പങ്കെടുത്തു. പോർച്ചുഗലിലെ ഇന്ത്യൻ സമൂഹവും രാഷ്‌ട്രപതിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. ലിസ്ബൺ, അൽഗാർവ്, പോർട്ടോ എന്നിവിടങ്ങളിലായി ഏകദേശം 1,25,000 ഇന്ത്യക്കാരാണ് പോർച്ചുഗലിലുള്ളത്.

Tags: PORTUGALPresident Droupadi MurmuLisbon Mayor Carlos MoedasCity Key of Honourtwo-day state visit
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies