"ഹിന്ദുക്കൾ തിലകക്കുറി തൊടുന്നു, എന്നാൽ എല്ലായ്പ്പോഴും പാപം ചെയ്യുന്നവർ"; AAP എംഎൽഎയുടെ പരാമർശം വിവാദത്തിൽ; ജമ്മു കശ്മീർ നിയമസഭയിൽ പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഹിന്ദുക്കൾ തിലകക്കുറി തൊടുന്നു, എന്നാൽ എല്ലായ്പ്പോഴും പാപം ചെയ്യുന്നവർ”; AAP എംഎൽഎയുടെ പരാമർശം വിവാദത്തിൽ; ജമ്മു കശ്മീർ നിയമസഭയിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 04:25 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മു കശ്മീർ നിയമസഭയിൽ ആം ആദ്മി പാർട്ടി എംഎൽഎ മെഹ്‌രാജ് മാലിക് ഹിന്ദുക്കളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംഎൽഎ മാർ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. നിരവധി എംഎൽഎമാരെ ഉദ്യോഗസ്ഥർ പുറത്താക്കി. ‘ഹിന്ദുക്കൾ തിലകക്കുറി തൊടുന്നു, എന്നാൽ എല്ലായ്പ്പോഴും പാപം ചെയ്യുന്നവരാ’ണെന്നായിരുന്നു ആംആദ്മി എംഎൽഎയുടെ പരാമർശം.

ബിജെപി എംഎൽഎ വിക്രം രൺധാവ മാലിക്കിന്റെ പരാമർശങ്ങളെ അപലപിച്ചു. “ഇന്ന് അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചു; അദ്ദേഹം ആഗ്രഹിക്കുന്നതെന്തും ചെയ്യുമോ? ഞങ്ങൾ ഇതിൽ പ്രതിഷേധിക്കും, ഹിന്ദുക്കൾ തിലകം ധരിച്ചുകൊണ്ട് പാപം ചെയ്യുന്നുവെന്ന് പറയുന്നു. ആളുകളിൽ നിന്ന് മോഷ്ടിക്കുകയും, മദ്യം കഴിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചു, ഹിന്ദുക്കൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ പ്രവർത്തിച്ചു കാണിക്കും ,” അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ഇത് മൂന്നാം ദിവസമാണ് ബഹളം പൊട്ടിപ്പുറപ്പെട്ടത്. വഖഫ് ഭേദഗതി നിയമം ചർച്ച ചെയ്യാൻ ഒരു താൽക്കാലിക പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും നാഷണൽ കോൺഫറൻസ് എംഎൽഎമാരും ഒന്നും രണ്ടും ദിവസങ്ങളിൽ സഭയിൽ പ്രതിഷേധം നടത്തി. എന്നാൽ, നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ വിഷയം ലിസ്റ്റ് ചെയ്യാൻ സ്പീക്കർ വിസമ്മതിച്ചു.

Tags: BJPhinduControversyAam Aadmi PartyAAP MLAJammu and Kashmir Assembly
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies