ഉണ്ണികണ്ണനെ കണികണ്ടുണരാൻ ഒരു വിഷുക്കാലം കൂടി ; ഐശ്വര്യത്തിന്റെ കണിയൊരുക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണികണ്ണനെ കണികണ്ടുണരാൻ ഒരു വിഷുക്കാലം കൂടി ; ഐശ്വര്യത്തിന്റെ കണിയൊരുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 04:12 pm IST
FacebookTwitterWhatsAppTelegram

സമ്പൽസമൃദ്ധിയുടെ ഒരു വിഷുക്കാലം കൂടി വന്നെത്തി. കണിയൊരുക്കാനും സദ്യയുണ്ണാനും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പ്രകൃതിയുടെ പ്രത്യേകതകളിൽ പകലും രാവും തുല്യമായി വരുന്ന ദിവസമാണ് വിഷു. ഉണ്ണിക്കണ്ണനെ കണികണ്ട് ഐശ്വര്യം നിറഞ്ഞ മറ്റൊരു പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളമനസുകൾ.

വീടും പരിസരവും വൃത്തിയാക്കിയാണ് കണിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടത്. പൂജമുറിയിലും ഹാളിലായൊക്കെയായാണ് കണിയൊരുക്കുന്നത്. കണിവയ്‌ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോ​ഗിക്കാവൂ. വീട്ടിലെ മുതിർന്നവർ വേണം കണിയൊരുക്കാനുള്ളത് എന്നാണ് പഴമക്കാർ പറയുന്നതെങ്കിലും ഇന്ന് കൊച്ചുകുട്ടികൾ പോലും കണിവയ്‌ക്കാൻ മുന്നിട്ടറങ്ങാറുണ്ട്.

കൃഷ്ണന്റെ വി​ഗ്രത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിൽ കണിയൊരുക്കാം. ഓട്ടുരുളിയിൽ ആദ്യം കണിവെള്ളരി വയ്‌ക്കുക. പിന്നീട് അതിന്റെ ഇരുവശങ്ങളിലുമായി ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം, നാരങ്ങ, നെല്ലിക്ക എന്നിവ വയ്‌ക്കുക. ​ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും. മാങ്ങ സുബ്രഹ്മണ്യന്റെയും കദളിപ്പഴം ഉണ്ണിക്കണ്ണന്റെയും ഇഷ്ടവിഭവമാണ്. ലക്ഷ്മീദേവിയുടെ സങ്കൽപത്തിനായി നാരങ്ങയും നെല്ലിക്കയുമാണ് വയ്‌ക്കുന്നത്.

പച്ചക്കറികൾ, കൈതചക്ക, വെറ്റിലയും അടയ്‌ക്കയും, വാൽകണ്ണാടി, സ്വർണം, വെള്ളി, നാണയങ്ങൾ, കോടിമുണ്ടും, ​ഗ്രന്ഥം എന്നി ഉരുളിയിൽ വയ്‌ക്കണം. കുങ്കുമച്ചെപ്പും കൺമഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുമുണ്ട്. ലക്ഷ്‌മിയുടെ പ്രതീകമായാണ് സ്വർണവും നാണയങ്ങളും വയക്കുന്നത്. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. എല്ലാം വച്ചതിന് ശേഷം അതിന് മുകളിലായി കണിക്കൊന്ന വയ്‌ക്കണം. പഴങ്ങൾക്കും പച്ചക്കറികൾക്കുമിടയിലായി കണിക്കൊന്ന പൂക്കൾ വിതറണം. അതിരാവിലെ മാത്രമേ വിളക്ക് കൊളുത്താൻ പാടുള്ളൂ.

Tags: fruitsVishuvishukani
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies