തമിഴ്‌നാട് ബിജെപിയുടെ പുതിയ അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ ചെയർമാനായി ചുമതലയേറ്റു
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട് ബിജെപിയുടെ പുതിയ അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ ചെയർമാനായി ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 08:43 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്‌നാട് ബിജെപിയുടെ പുതിയ അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ ചെയർമാനായി ചുമതലയേറ്റു

തമിഴ്‌നാട് ബിജെപി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് അദേദഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ചെന്നൈ വാനഗരത്തെ ശ്രീവരു മണ്ഡപത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറിമാരായ തരുൺ സുഖ്, കിഷൻ റെഡ്ഡി എന്നിവർ അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പദം പ്രഖ്യാപിച്ചു.

2001 മെയ് 19 മുതൽ 2006 മെയ് 12 വരെ നാഗേന്ദ്രൻ തമിഴ്‌നാടിന്റെ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2020 ജൂലൈ 3 മുതൽ അദ്ദേഹം തമിഴ്‌നാട്ടിൽ ബിജെപിയുടെ വൈസ് പ്രസിഡന്റാണ്.. 2021 ൽ ഡിഎംകെ സ്ഥാനാർത്ഥിയെ 23,107 വോട്ടുകൾക്ക് പരാജയപ്പെടുത്തി തിരുനെൽവേലി നിയോജകമണ്ഡലത്തിൽ നിന്ന് നാഗേന്ദ്രൻ മൂന്നാം തവണയും വിജയിച്ചു.

തമിഴ്നാട് നിയമസഭയിൽ ബിജെപിക്ക് നാല് എംഎൽഎമാർ മാത്രമേയുള്ളൂ, അതിൽ ഏറ്റവും മുതിർന്ന എംഎൽഎ നാഗേന്ദ്രനാണ്.

Tags: Nainar Nagendran
ShareTweetSendShare

More News from this section

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്കുവേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിയെന്തിന് ബലികഴിക്കണം;സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിജയ് രാജിവെക്കണം: നൈനാർ നാഗേന്ദ്രൻ

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പോക്‌സോ കേസുകളും വർദ്ധിക്കുന്നു; സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ജനരോഷം

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

Latest News

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’. അനുഗൃഹീത എഴുത്തുകാരനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നിത്യതയിലേക്ക് യാത്രയായി

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കെട്ടിടത്തിന്റെ കാലാവധി നീട്ടാൻ വിളിച്ചു; യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കെപിസിസി അംഗത്തിനെതിരെ കേസ്

ബ്രസീൽ പതാക അഴിപ്പിച്ചെന്ന വാർത്ത വ്യാജം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനുമെതിരെ സൈബർ സെല്ലിൽ പരാതി

വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ

വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇ.പി.ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies