കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 05:33 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. കർഷക സംഘടനകളുടെയും വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും ശക്തമായ ആവശ്യത്തെത്തുടർന്നാണ് പുതുക്കിയ വിള വായ്പ എഴുതിത്തള്ളൽ പദ്ധതി മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

നേരത്തെ മെയ് 25-ന് 50,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളിക്കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ആനുകൂല്യമാണ് ഇപ്പോൾ 75,000 രൂപയായി ഉയർത്തിയത്. വായ്പാ തുക 75,000 രൂപയ്‌ക്ക് മുകളിലുള്ള കർഷകർക്ക് 35,000 രൂപ വീതം ഇളവ് നൽകാനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്. 14 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിക്കും.

കഴിഞ്ഞ വർഷം മെയ് 1 മുതൽ ഈ വർഷം ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സഹകരണ ബാങ്കുകളെ ആശ്രയിച്ച 14,43,504 കർഷകർക്കാണ് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക. ഈ വൻകിട വായ്പ എഴുതിത്തള്ളലിലൂടെ സംസ്ഥാന സർക്കാരിന് 5,932.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.

75,000 രൂപ വരെയുള്ള വായ്പകൾക്ക് (6.22 ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും). 75,000 രൂപയ്‌ക്ക് മുകളിൽ വായ്പയുള്ളവർക്ക് 35,000 രൂപ വീതം കുറച്ചുനൽകും (8.21 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും).

തമിഴക വെട്രി കഴകത്തിന്റെ (TVK) തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കർഷകർ രംഗത്തെത്തിയിരുന്നു. അഞ്ച് ഏക്കർ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നും, അതിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം ഇളവ് അനുവദിക്കണമെന്നുമായിരുന്നു കർഷകരുടെ ആവശ്യം. ഈ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്താണ് മുൻ പ്രഖ്യാപനത്തിൽ മാറ്റം വരുത്തി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായത്.

Tags: CM Joseph Vijay
ShareTweetSendShare

More News from this section

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പോക്‌സോ കേസുകളും വർദ്ധിക്കുന്നു; സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ജനരോഷം

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

ഹോര്‍മുസ് കടലിടുക്കിലൂടെ ആദ്യ ഇന്ത്യന്‍ എല്‍എന്‍ജി കപ്പല്‍ ‘ദിശ’ സുരക്ഷിതമായി കടന്നുപോയി; യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ നിര്‍ണായക നീക്കം

മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി

ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നിർണ്ണായകമായ വിജ്ഞാപനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Latest News

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വഴിത്തിരിവ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; 21 കാരനായി തെരച്ചിൽ ഊർജ്ജിതം; കഴുത്തിന് പരിക്കേറ്റ കുട്ടി ചികിത്സയിൽ

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു

ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies