കെട്ടിടത്തിന്റെ കാലാവധി നീട്ടാൻ വിളിച്ചു; യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കെപിസിസി അംഗത്തിനെതിരെ കേസ്
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ടിടത്തിന്റെ കാലാവധി നീട്ടാൻ വിളിച്ചു; യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കെപിസിസി അംഗത്തിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 08:35 pm IST
FacebookTwitterWhatsAppTelegram

താമരശ്ശേരി: വാടകയ്‌ക്കെടുത്ത പഞ്ചായത്ത് കെട്ടിടത്തിന്റെ കാലാവധി നീട്ടിനൽകാം എന്ന് പ്രലോഭിപ്പിച്ച് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി (KPCC) അംഗമായ എ. അരവിന്ദനെതിരെയാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാരിയായ യുവതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രാദേശിക പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ കരാർ കാലാവധി നീട്ടിക്കിട്ടുന്നതുമായി ബന്ധപ്പെട്ട സഹായം തേടിയാണ് യുവതി കോൺഗ്രസ് നേതാവായ എ. അരവിന്ദനെ ഫോണിൽ ബന്ധപ്പെടുന്നത്. എന്നാൽ വിഷയം നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് അരവിന്ദൻ യുവതിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് നേതാവിന്റെ വീട്ടിലെത്തിയ യുവതിയെ ഇയാൾ ബലമായി കടന്നുപിടിക്കാനും ലൈംഗികമായി അതിക്രമിക്കാനും ശ്രമിച്ചെന്നാണ് പരാതി. ഒടുവിൽ പ്രതിയുടെ പിടിയിൽ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്.

മാനസികമായി തകർന്ന യുവതി പിന്നീട് താമരശ്ശേരി പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags: Congress leader
ShareTweetSendShare

More News from this section

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’. അനുഗൃഹീത എഴുത്തുകാരനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നിത്യതയിലേക്ക് യാത്രയായി

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ബ്രസീൽ പതാക അഴിപ്പിച്ചെന്ന വാർത്ത വ്യാജം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനുമെതിരെ സൈബർ സെല്ലിൽ പരാതി

വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ

വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇ.പി.ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്

Latest News

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കെട്ടിടത്തിന്റെ കാലാവധി നീട്ടാൻ വിളിച്ചു; യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വഴിത്തിരിവ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; 21 കാരനായി തെരച്ചിൽ ഊർജ്ജിതം; കഴുത്തിന് പരിക്കേറ്റ കുട്ടി ചികിത്സയിൽ

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies