കുഞ്ഞിക്കാൽ  കാണാൻ  വൈകരുത്!! ഇനി ആഴ്ചയിൽ 4 ദിവസം ജോലിക്ക് വന്നാൽ മതി; ബാക്കി ദിവസം വീട്ടിലിരിക്കണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞിക്കാൽ  കാണാൻ  വൈകരുത്!! ഇനി ആഴ്ചയിൽ 4 ദിവസം ജോലിക്ക് വന്നാൽ മതി; ബാക്കി ദിവസം വീട്ടിലിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 05:23 pm IST
Facebook
Twitter
WhatsAppTelegram

ജനസംഖ്യ ഇടിവ് പരിഹരിക്കാൻ പ്രവർത്തി ദിനം വെട്ടിക്കുറച്ച് ജപ്പാൻ. ടോക്കിയോയിലെ സർക്കാർ ജീവനക്കാർ ഇനി ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും. ജോലിഭാരം കാരണം കുഞ്ഞുങ്ങളെ വേണ്ടാ എന്ന തിരുമാനം എടുക്കുന്ന ദമ്പതികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

2023ൽ ജപ്പാനിലെ ജനന നിരക്ക് 1.2 ആയിരുന്നു. ജനസംഖ്യ സ്ഥിരതയ്‌ക്ക് ആവശ്യമായ 2.1 നേക്കാൾ വളരെ കുറവ്. 2024 ൽ ആകെ ജനിച്ചത് 7.27 ലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ്. തുടർച്ചയായ വർഷങ്ങളിൽ ജനസംഖ്യയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് അറ്റകൈ പ്രയോ​ഗവുമായി സർക്കാർ രം​ഗത്തെത്തിയത്. ജോലിഭാരവും വർദ്ധിച്ച് വരുന്ന ജീവിത ചെലവുമാണ് കുടുംബാസൂത്രണത്തെ ബാധിക്കുന്നതെന്നാണ് നി​ഗമനം. പുതിയ തീരുമാനം കൊണ്ട് ഒരുപാട് കുഞ്ഞിക്കാലുകൾ കാണുമെന്നാണ് ജപ്പാൻ സർക്കാരിന്റെ പ്രതീക്ഷ.

ലോകമെമ്പാടും, ജോലി സമയം കുറയ്‌ക്കാനുളള നീക്കത്തിന് പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ, 5,000 ജീവനക്കാരുള്ള 200-ലധികം കമ്പനികൾ ഇതിനകം ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന് പോളിസി കൊണ്ടുവന്നിട്ടുണ്ട്. ഡെൻമാർക്ക്, നോർവേ, ഓസ്ട്രിയയിലെ തുടങ്ങിയ രാജ്യങ്ങളിൽ 26 നും 28 നും ഇടയിൽ മണിക്കൂറാണ് ആഴ്ചയിലെ ജോലി സമയം. ഭൂട്ടാനും സുഡാനുമാണ് ഏറ്റവും ഉയർന്ന പ്രതിവാര ശരാശരി രേഖപ്പെടുത്തുന്നത് യഥാക്രമം 54.5 ഉം 50.8 ഉം മണിക്കൂറുകളുമാണിത്

Tags: Working Day
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies