"നീ ഭാവിയിൽ പണി വാങ്ങേണ്ടി വരും, പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും"; രേണുസുധിയെ ഉപദേശിച്ച് രജിത് കുമാർ, വൈറൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“നീ ഭാവിയിൽ പണി വാങ്ങേണ്ടി വരും, പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും”; രേണുസുധിയെ ഉപദേശിച്ച് രജിത് കുമാർ, വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 05:52 pm IST
Facebook
Twitter
WhatsAppTelegram

സമൂഹ​മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വ്യക്തിയാണ് അന്തരിച്ച മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുസുധി. അടുത്തിടെ സോഷ്യൽമീഡിയയിലൂടെ നിരവധി വിമർശനങ്ങളും സൈബറാക്രമണങ്ങളും രേണുവിന് നേരിടേണ്ടിവന്നിട്ടുണ്ട്. സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് പലതവണ രേ​ണു രം​ഗത്തെത്തിയിരുന്നു. ഇതിനിടെ രേണുവിനെ ഉപദേശിക്കുന്ന റിയാലിറ്റി ഷോ താരമായ രജിത് കുമാറിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

രേണുവിന്റെ പുതിയ സിനിമയുടെ പൂജാ ചടങ്ങിന് എത്തിയപ്പോഴാണ് രജിത് കുമാറിന്റെ ഉപദേശം. ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യൽമീഡിയ താരത്തിന്റെ നായികയായാണ് രേണു പുതിയ ചിത്രത്തിൽ എത്തുന്നത്. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഷോട്ട് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അതോടൊപ്പം രേണുവിനെതിരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രജിത് കുമാർ ഉപദേശിക്കുന്നത്.

“എന്റെ മോളേ ഒരു കാര്യം പറയാം. നീ ഭാവിയിൽ നല്ല പണി വാങ്ങേണ്ടിവരും. പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും. നിനക്ക് അവസാനം പണിയാകും. എന്റെ അടുത്ത സുഹൃത്താണ് സുധി. ഞങ്ങൾ ഒരുമിച്ച് ഷോ ചെയ്തിട്ടുള്ളതാണ്. അതിന്റെ സ്വാതന്ത്ര്യത്തിലാണ് പറയുന്നത്. നീ സൂക്ഷിക്കണം. അല്ലെങ്കിൽ നല്ല പണിയാകും”- എന്നാണ് രജിത് കുമാർ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രജിത് കുമാറിന്റെ വാക്കുകളെ പിന്തുണച്ച് അഭിപ്രായങ്ങൾ പങ്കുവക്കുന്നത്.

Tags: viralvideorenu sudhirejith kumar
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies