'ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണം'; ഭാര്യ കള്ളക്കേസിൽ കുടുക്കി, മാനസികമായി പീഡിപ്പിക്കുന്നു, മനംനൊന്ത് യുവാവ് ജീവനൊടുക്കി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണം’; ഭാര്യ കള്ളക്കേസിൽ കുടുക്കി, മാനസികമായി പീഡിപ്പിക്കുന്നു, മനംനൊന്ത് യുവാവ് ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 03:22 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവ എഞ്ചിനിയർ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി മോഹിത് യാദവ്(33) ആണ് ജീവനൊടുക്കിയത്. മരണത്തിന് കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളുമാണെന്ന് വിഷം കഴിച്ച ശേഷം സുഹൃത്തുകൾക്കും ബന്ധുക്കൾക്കും അയച്ച് വാട്ട്‌സാപ്പ് സന്ദേശത്തിൽ മോഹിത് വ്യക്തമാക്കി. ഇറ്റാവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയും കുടുംബക്കാരും ചേർന്ന് കള്ളക്കേസിൽ
കുടുക്കിയെന്ന് യുവാവ് വീഡിയോയിൽ ആരോപിച്ചു. വീഡിയോ നിങ്ങൾ കാണുമ്പോൾ ഞാൻ ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാകും. പുരുഷന്മാർക്ക് അനുകൂലമായ നിയമം ഉണ്ടായിരുന്നെങ്കിൽ മരണം തിരഞ്ഞെടുക്കില്ലായിരുന്നു. ഭാര്യയും കുടുംബത്തിന്റെയും പീഡനം ഇനിയും താങ്ങാൻ കഴിയില്ല. മരണശേഷവും നീതി ലഭിച്ചെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഏഴ് വർഷംനീണ്ട പ്രണയത്തിനൊടുവിൽ 2023 മോഹിത് യാദവും പ്രിയയും വിവാഹിതരായത്. സിമന്റ് കമ്പനിയിൽ ഫീൽഡ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ​ഗർഭിണിയായ പ്രിയയ്‌ക്ക് രണ്ട് മാസം മുമ്പ് സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി ലഭിച്ചിരുന്നു. പിന്നാലെ ഗർഭം അലസിപ്പിക്കാൻ പ്രിയയുടെ അമ്മ നിർബന്ധച്ചെന്ന് യുവാവ് ആരോപിച്ചു. തന്റെ ആഭരണങ്ങളും പണവും അവർ കൈക്കലാക്കി. ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. വീടും സ്വത്തും എഴുതി നൽകാൻ ഭാര്യ ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ സ്ത്രീധന
പീഡനം ആരോപിച്ച് ഭാര്യപിതാവ് വ്യാജപരാതി നൽകി. വീട്ടിൽ എന്നും വഴക്കാണെന്നും സമാധാനം നഷ്ടപ്പെട്ടെന്നും യുവാവ് പറയുന്നുണ്ട്.

വ്യാജ പരാതികളിൽ  മനംനൊന്ത് യുവാക്കൾ ജീവനൊടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരികയാണ്. പുരുഷൻമാരെ തകർക്കാൻ വ്യാജ പരാതികൾ ആയുധമാക്കുന്നുവെന്ന്  ആരോപണം  വ്യാപകമായി ഉയരുന്നുണ്ട്. അടുത്തിടെ ബെം​ഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷിന്റെ ആത്മഹത്യയും സമാന ആരോപണം ഉന്നയിച്ചായിരുന്നു. എറണാകുളത്ത് അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനിയുടെ വ്യാജപരാതിയും ഏഴ് വർഷത്തിന് ശേഷമുള്ള വെളിപ്പെടുത്തലും കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

 

Tags: commit suicide
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies