അദ്ധ്യാപകനിൽ നിന്നും  കൊടും ഭീകരനിലേക്ക്; പഹൽ​ഗാം ഭീകരൻ ആദിൽ ഹുസൈൻ പാകിസ്താനിലേക്ക് പോയത് 2018ൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്ധ്യാപകനിൽ നിന്നും  കൊടും ഭീകരനിലേക്ക്; പഹൽ​ഗാം ഭീകരൻ ആദിൽ ഹുസൈൻ പാകിസ്താനിലേക്ക് പോയത് 2018ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 11:25 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: പഹൽ​ഗാം ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാ​ഗ് സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ മുൻപ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നുവെന്ന് കശ്മീർ പൊലീസ്. കർഷക കുടുംബത്തിൽ നിന്നുള്ള ഇയാൾ പിജി വരെ പഠിച്ചിട്ടുണ്ട്. രണ്ട് സഹോദരങ്ങളുണ്ട്.

കോളജ് പഠനകാലത്താണ് വിഘടനവാദികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ സംസ്കര ചടങ്ങിൽ ഇയാൾ രഹസ്യമായി പങ്കെടുത്തിരുന്നു. 2018 ലാണ് ഇയാളെ കാണാതായത്. ഇയാൾ  വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് കടന്നുവെന്നാണ് വിവരം. ലഷ്കർ ഇ തൊയ്ബയിൽ ചേർന്ന ഇയാൾ പാകിസ്താനിൽ നിന്നും ആയുധപരിശീലനം നേടി. കഴിഞ്ഞ വർഷമാണ് മറ്റ് ഭീകരർക്കൊപ്പം കശ്മീരിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് നി​ഗമനം. രജൗരി, പൂഞ്ച് മേഖലിലെ വനമേഖലയിൽ ഒളിച്ച് താമസിക്കുകയായിരുന്നു എന്നാണ് വിവരം.

ഇന്നലെ രാത്രി പഹൽ​ഗാം ഭീകരാക്രണത്തിൽ പങ്കെടുത്ത കശ്മീരി ഭീകരരായ ആസിഫ് ഷെയ്ഖ്, ആദിൽ ഹുസൈൻ എന്നിവരുടെ  വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. അർദ്ധരാത്രിയാ ണ് വീട് നിലംപരിശാക്കിയത്.  ആദിൽ ഹുസൈന്റെ വീട് ഐഇഡികൾ ഉപയോഗിച്ച് തകർത്തപ്പോൾ, ആസിഫ്  ഷെയ്ഖിന്റെ വീട് ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

Tags: TerroristPahalgam terror attack
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies