മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു; അഞ്ചുതെങ്ങ് കായലിലെ വെള്ളം കടലിലേക്ക് ഒഴുകുന്നു; രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു; അഞ്ചുതെങ്ങ് കായലിലെ വെള്ളം കടലിലേക്ക് ഒഴുകുന്നു; രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 07:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏറെ ദിവസങ്ങളായി മണ്ണ് നിറഞ്ഞ് അടഞ്ഞിരുന്ന മുതലപ്പൊഴിയില്‍ പൊഴി മുറിക്കല്‍ പൂര്‍ത്തിയായി. ഇതോടെ അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ശക്തിയായി ഒഴുകിത്തുടങ്ങി. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു.

പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 130 മീറ്റര്‍ നീളത്തില്‍ അടിഞ്ഞ മണല്‍തിട്ടയായിരുന്നു മുതലപ്പൊഴിയിലെ പ്രതിസന്ധി. ഇതില്‍ 115 മീറ്റര്‍ മണ്ണ് നീക്കം വ്യാഴാഴ്ച നടത്തി. ബാക്കി 15 മീറ്റര്‍ഭാഗത്തെ മണ്ണ് വെളളിയാഴ്ച ഉച്ചയോടെ നീക്കിയതോടെയാണ് വെള്ളം കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.

മുതലപ്പൊഴിയിൽ പൊഴിമുഖം ടൺ കണക്കിന് മണൽ മൂടി അടഞ്ഞതോടെ വള്ളങ്ങൾ കടലിലിറക്കാനാകെ കടുത്ത ദുരിതത്തിലായിരുന്നു ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. മണൽ നീക്കം ചെയ്യാൻ കാര്യക്ഷമമല്ലാത്ത ഡ്രഡ്ജർ ഇറക്കി ആദ്യഘട്ടത്തിൽ സർക്കാർ ജനങ്ങളെ പറ്റിച്ചെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു. ആയിരക്കണക്കിന് വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകേണ്ട തുറമുഖത്ത് ആളുകൾ കൂട്ടം ചേർന്നു വള്ളം തളളിയിറക്കേണ്ട അവസ്ഥയായിരുന്നു.

ടൺ കണതിന് മണൽ അടിഞ്ഞതോടെ 11 വർഷത്തിനു ശേഷമാണ് മുതലപ്പൊഴി പൂർണമായും മൂടി പോയതെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തം മുൻകൂട്ടിക്കണ്ട മത്സ്യത്തൊഴിലാളികൾ വൻ പ്രക്ഷോഭം നടത്തിയിരുന്നു. മുതാലപ്പൊഴിയിൽ മണ്ണ് അടിഞ്ഞതോടെ അഴൂർ ഭാഗത്തെ വീടുകളിൽ വെള്ളം കയറിഞ്ഞുടങ്ങിയിരുന്നു.

Tags: MUTHALAPPOZHI
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies