വയോധികന്റെ കാലുകൾ തല്ലിയൊടിച്ചു, ഭിത്തിയിൽ തലയിടിച്ചു; അൽഷിമേഴ്സ് രോ​ഗിയെ ക്രൂരമായി മർദ്ദിച്ച ഹോംനേഴ്സ് അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയോധികന്റെ കാലുകൾ തല്ലിയൊടിച്ചു, ഭിത്തിയിൽ തലയിടിച്ചു; അൽഷിമേഴ്സ് രോ​ഗിയെ ക്രൂരമായി മർദ്ദിച്ച ഹോംനേഴ്സ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 12:23 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവാനും അൽഷിമേഴ്സ് രോ​ഗബാധിതനുമായ 59-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹോംനേഴ്സ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. എറണാകുളം തട്ട സ്വദേശി ശശിധരൻ പിള്ളയെയാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴി‍ഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വിഷ്ണുവിന്റെ മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ ശശിധരൻ പിള്ള ആശുപത്രിയിൽ ചികിത്സയിലാണ്. എഴുന്നേറ്റ് പോകാതിരിക്കാൻ കാലുകൾ തല്ലിയൊടിക്കുകയും ഭിത്തിയിൽ തലയിടിക്കുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറഞ്ഞു. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ​ഗുരുതരാവസ്ഥയിലാണ് വയോധികൻ.

തറയിൽ വീണ് പരിക്കേറ്റെന്ന് കള്ളം പറഞ്ഞാണ് വിഷ്ണു വയോധികനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബന്ധുക്കൾക്ക് സംശയം തോന്നുകയും വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് ഹോംനേഴ്സിന്റെ ക്രൂരത വ്യക്തമായത്. കഴിഞ്ഞ അഞ്ച് വർഷമായി അൽഷിമേഴ്സ് രോ​​ഗബാധിതനായി ചികിത്സയിലാണ് വൃദ്ധൻ. ഒന്നര മാസത്തിന് മുമ്പാണ് വിഷ്ണും വയോധികനെ നോക്കാനായി വീട്ടിലേക്ക് എത്തിയത്.

Tags: pathanamthittaarrestedhomenurseEx- Bsf
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies