ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽ​ഗാമിൽ...?; മലയാളി ചിത്രീകരിച്ച വീഡിയോയിൽ രേഖാചിത്രത്തോട് സാമ്യമുള്ളവർ, ദൃശ്യങ്ങൾ NIAയ്ക്ക് കൈമാറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽ​ഗാമിൽ…?; മലയാളി ചിത്രീകരിച്ച വീഡിയോയിൽ രേഖാചിത്രത്തോട് സാമ്യമുള്ളവർ, ദൃശ്യങ്ങൾ NIAയ്‌ക്ക് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 04:37 pm IST
FacebookTwitterWhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭീകരർ സ്ഥലത്ത്. ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ മലയാളിയായ ശ്രീജിത്ത് രമേശൻ എൻഐഎയ്‌ക്ക് കൈമാറി. കശ്മീരിൽ അവധി ആഘോഷത്തിന് പോയതായിരുന്നു ശ്രീജിത്തും കുടുംബവും. ഭീകരരുടേതെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഏപ്രിൽ 18-നാണ് ശ്രീജിത്തും കുടുംബവും പഹൽ​ഗാമിൽ എത്തിയത്. പഹൽ​ഗാമിൽ വച്ച് ചിത്രീകരിച്ച മകളുടെ വീഡിയോയിലാണ് അന്വേഷണസംഘം പുറത്തുവിട്ട രേഖാചിത്രത്തിന് സാമ്യമുള്ള യുവാക്കളെ കണ്ടത്. ബൈസരൺ താഴ്വരയ്‌ക്ക് സമീപത്ത് വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിനിടെയാണ് രേഖാചിത്രത്തോട് സാമ്യമുള്ള രണ്ട് പേർ കടന്നുപോകുന്നത് വീഡിയോയിൽ പതിഞ്ഞത്.

ഇക്കാര്യം ശ്രീജിത്ത് എൻഐഎയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് മുംബൈയിലെ എൻഐഎ ഓഫീസിലെത്തി മൊഴി നൽകുകയും ചെയ്തു. ദൃശ്യങ്ങൾ എൻഐഎ പരിശോധിച്ചുവരികയാണ്.

ഭീകരരുടെ രേഖാചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം സംശയം തോന്നിയെന്നും അങ്ങനെയാണ് മകളുടെ റീൽസ് പരിശോധിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. കേസിന് ​ഗുണകരമായ വിവരമാണ് നൽകിയതെന്നും വേണ്ടിവന്നാൽ മൊഴിയെടുക്കാൻ വീണ്ടും വിളിപ്പിക്കുമെന്ന് എൻഐഎ അറിയിച്ചതായും ശ്രീജിത്ത് പറഞ്ഞു.

Tags: MumbaiNIAvideomalayali
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies