വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 02:10 pm IST
FacebookTwitterWhatsAppTelegram

ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ സമയ ഹൗസ് മാനേജർ തസ്തികകളിലേക്ക് ആളെ തിരയുകയാണ് കമ്പനി. എന്നാൽ ഇതിലെന്താണിത്ര അത്ഭുതമെന്നല്ലേ. ഹൗസ് മാനേജർ തസ്തികയുടെ ശമ്പളം തന്നെയാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്. 85 ലക്ഷം വാർഷിക ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് മാസം 7 ലക്ഷം രൂപ.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രീമിയർ ഡൊമസ്റ്റിക് സ്റ്റാഫിംഗ്, പ്രൈവറ്റ് റിക്രൂട്ട്‌മെന്റ് ബുട്ടീക്ക് ആയ റോയൽ മൈസൺ പങ്കിട്ട പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ളൈന്റുകളുടെ വീടുകൾ നോക്കി നടത്തലാണ് പ്രധാന ചുമതല. “ജോലി അവസരം: മുഴുവൻ സമയ ഹൗസ് മാനേജർ. അടിയന്തര നിയമനം: ദുബായിലും അബുദാബിയിലും ആസ്ഥാനമായുള്ള വിഐപികൾക്കായി ഞങ്ങൾക്ക് രണ്ട് ഹൗസ് മാനേജർമാരെ ആവശ്യമുണ്ട്. പ്രതിമാസം 30,000 ദിർഹം ശമ്പളം,” റോയൽ മെയ്സൺ പങ്കിട്ട വീഡിയോയുടെ അടികുറിപ്പിൽ പറയുന്നു.

ഏകദേശം 84 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലിയെക്കുറിച്ച് കൂടുതൽ വിവരങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒരു സ്വകാര്യ വീടിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ജീവനക്കാരുടെ മേൽനോട്ടം വഹിക്കുക, അറ്റകുറ്റപ്പണികൾ ഏകോപിപ്പിക്കുക, ഗാർഹിക ബജറ്റുകൾ കൈകാര്യം ചെയ്യുക, എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഹൗസ് മാനേജർമാരുടെ ജോലിയിൽ ഉൾപ്പെടും. നിലവിലെ ജോലി ഉപേക്ഷിച്ചായാലും ഹൗസ് മാനേജർ ജോലിക്ക് വരാൻ തയ്യാറാണെന്നാണ് പോസ്റ്റിന് ഉപയോക്താക്കളുടെ മറുപടി.

 

Tags: VIP clientsrecruitment agencyfull-time house managerdubaiviralsalaryAbu DhabiPost
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies