ഒരു ദിവസം പോലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകുന്നില്ല,കുട്ടി സ്ഥിരമായി കഴിക്കുന്നത് പുറത്തുള്ള ആഹാരം; മലയാളി യുവാവിന് മകളുടെ സംരക്ഷണാവകാശം നഷ്ടമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ദിവസം പോലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകുന്നില്ല,കുട്ടി സ്ഥിരമായി കഴിക്കുന്നത് പുറത്തുള്ള ആഹാരം; മലയാളി യുവാവിന് മകളുടെ സംരക്ഷണാവകാശം നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 10:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം നൽകാത്തതിനെ തുടർന്ന് പിതാവിന്റെ സംരക്ഷണാവകാശം നിഷേധിച്ച് സുപ്രീം കോടതി. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം വാങ്ങികൊടുക്കുന്നത് എട്ട് വയസുകാരിയുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിം​ഗപ്പൂരിൽ ജോലിചെയ്യുന്ന മലയാളിയായ ബിസിനസുകാരനാണ് യുവാവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മകളോട് സ്നേ​ഹമുള്ള വ്യക്തിയാണെങ്കിലും വീട്ടിലെ സാ​ഹചര്യവും ചുറ്റുപാടും കുട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വാങ്ങുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് മുതിർന്നവർക്ക് പോലും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കുട്ടിയുടെ ആരോ​ഗ്യത്തിനും വളർച്ചയ്‌ക്കും വികാസത്തിനും പോഷകസമൃദ്ധമായ വീട്ടിലെ ഭക്ഷണം ആവശ്യമാണ്.

എന്നാൽ സാഹചര്യങ്ങൾ കാരണം പോഷകസമൃദ്ധമായ ആഹാരം നൽകാൻ പിതാവിന് സാധിക്കുന്നില്ല. മാത്രമല്ല, 15 ദിവസം കുട്ടിക്ക് പിതാവുമായി മാത്രമേ സമ്പർക്കം ഉണ്ടാവുകയുള്ളൂ. മറ്റാരുമായും കുട്ടിക്ക് സഹവാസം ഉണ്ടാകില്ല എന്നതും കോടതി നിരീക്ഷിച്ചു. വർക്ക് ഫ്രം ജോലി ചെയ്യുന്ന അമ്മയ്‌ക്ക് എല്ലാ ദിവസവും കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ഇതാണ് കുട്ടിയുടെ വളർച്ചയ്‌ക്കും ക്ഷേമത്തിനും ഉത്തമമെന്നും കോടതി വ്യക്തമാക്കി.

Tags: Supreme Courtfatherdoughter
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies