മദ്രസകൾ അടച്ചു; പിഒകെയിൽ നിന്നും ഭീകരരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി; ഭക്ഷ്യധാന്യം സൂക്ഷിക്കാൻ നി‍‍ർദ്ദേശം; സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാകിസ്താൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകൾ അടച്ചു; പിഒകെയിൽ നിന്നും ഭീകരരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി; ഭക്ഷ്യധാന്യം സൂക്ഷിക്കാൻ നി‍‍ർദ്ദേശം; സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 11:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരരെ  പാകിസ്താൻ ഒഴിപ്പിച്ചു. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ലോഞ്ച് പാഡുകളിൽ ഉണ്ടായിരുന്ന ഭീകരരെയാണ് ഒളിത്താവളങ്ങളിലേക്ക് മാറ്റിയത്. ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ പരിശീലനം നൽകിയ ഭീകരരെ താമസിപ്പിക്കുന്ന സ്ഥലമാണ് ലോഞ്ച് പാഡുകൾ. അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ലോഞ്ച് പാഡുകളിൽ നിന്ന് ഭീകരരെ പൂർണ്ണമായും ഒഴിപ്പിച്ച് പാകിസ്താനിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തൽ.

പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് രണ്ട് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും മരുന്നും ശേഖരിച്ച് വയ്‌ക്കാനും പാക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പാക് അധീനിവേശ കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പരിശീലനം നൽകുന്നതായും റിപ്പോ‍ർട്ടുണ്ട്. സ്കൂളുകളിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്.  പ്രദേശത്തെ മദ്രസകളും താൽക്കാലികമായി അടിച്ചു. ഇതിൽ പല മദ്രസകളും ഭീകര പരിശീലന ക്യാമ്പുകളായിരുന്നുവെന്നാണ് വിവരം. കരയിൽ നിന്നും കരയിലേക്കുളള മിസൈൽ പരീക്ഷണം നടത്തി ഇന്ത്യയെ പ്രകോപ്പിക്കാനുള്ള ശ്രമവും പാകിസ്താൻ നടത്തുന്നുണ്ട്.

അതിനിടെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ നേടാനും പാകിസ്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ​അറബ് രാഷ്‌ട്രങ്ങൾ പോലും പാകിസ്താന് അനുകൂലമായി പ്രതികരിച്ചില്ല .  അതേസമയം കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഭീകരർക്കായുള്ള തെരച്ചിൽ തെക്കൻ കശ്മീരിൽ തുടരുകയാണ്.  ഇതിനിടെ പത്താം ദിവസം തുടർച്ചയായി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ്‍വാര, ഉറി, അഖ്നൂർ മേഖലകളിൽ വെടിവയ്പ്പ്.  ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. . കഴിഞ്ഞ ദിവസം പിർപഞ്ചൽ മേഖലയിൽ പാരാ കമാൻഡോകളെ ഏയർ ഡ്രോപ്പ് ചെയ്തിരുന്നു. കൂടാതെ ഭീകരർക്ക് വെള്ളവും ഭക്ഷണവും ഏത്തിച്ച് നൽകിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരരെ ജീവനൊടെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാസേന.

Tags: POKPahalgam terror attack
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies